നാളെ രാത്രി 12ന് മുൻപ് ഇങ്ങനെ ചെയ്യു… കോടീശ്വരയോഗം വീട് തേടിവരും ഉറപ്പ്…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏപ്രിൽ 23 ആം തീയതി ചൊവ്വാഴ്ചയാണ് വർഷത്തിൽ ഒരേയൊരു തവണ മാത്രം വരുന്ന ചിത്ര പൗർണമിയും ഓരോ മാസത്തിലും പൗർണമിയും അതിന്റേതായ സവിശേഷതയും പ്രാധാന്യവും ഉണ്ട് എന്നാൽ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ പൗർണമിയാണ് ചിത്ര പൗർണമി മേടമാസത്തിൽ.

ചിത്തിര നക്ഷത്രത്തിൽ വരുന്ന പൗർണമി ആയതുകൊണ്ടാണ് ഇതിനെ ചിത്ര പൗർണമി എന്ന പേരുവന്നത് കുല ദൈവത്തെയും വഴിപാട് ചെയ്ത് പ്രാർത്ഥിക്കുവാൻ ഏറ്റവും ഉത്തമമായുള്ള ദിവസമാണ് ചിത്ര പൗർണമി ദിവസം ഈ പൂജാരംഭിക്കുവാൻ ഏറ്റവും ഉത്തമമായുള്ള ദിവസമാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.