ശംഖ് പുഷ്പം വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തിയാൽ കോടീശ്വരയോഗം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടിന്റെ അകം എപ്രകാരം സുന്ദരമാകുന്നു അതേപോലെതന്നെ നമ്മുടെ വീടിന്റെ ചുറ്റും സുന്ദരം ആകേണ്ടത് തന്നെയാകുന്നു വീടിന്റെ അകം നി വൃത്തിയായി അനാവശ്യ സാധനങ്ങൾ ഇല്ലാതെയും വയ്ക്കുമ്പോൾ പോസിറ്റീവ് ഊർജ്ജം നാൾക്ക് നാളെ വർദ്ധിക്കുക തന്നെ ചെയ്യും അതേപോലെതന്നെ നമ്മുടെ വീടിന് ചുറ്റും പോസിറ്റീവ് ഊർജ്ജം നിറഞ്ഞു നിൽക്കേണ്ടത് അനിവാര്യം തന്നെയാകുന്നു.

അനാവശ്യമായ വസ്തുക്കൾ വീടിന് പുറത്തുനിന്ന് മാറ്റേണ്ടത് ആകുന്നതും വൃത്തിയായി വീടിന്റെ പരിസരം നിലനിർത്തേണ്ടത് അനിവാര്യം തന്നെയാകുന്നു മനോഹരമായ ചെടികൾ വീടുകളിൽ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും അതീവ ശുഭകരം തന്നെയാകുന്നു ഇങ്ങനെയും വീടിനും വീട്ടുകാർക്കും വളരെയധികം ശാന്തതയും പോസിറ്റീവ് .

   

എനർജിയും കൈവരിക്കുവാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഏവരുടെയും വീടിന്റെ പുറത്തായി നട്ടുവളർത്തേണ്ട ഒരു സസ്യം ഉണ്ട് ഈ സസ്യം പൂവിട്ടാൽ ആ വീടുകളിൽ വലിയ മാറ്റങ്ങൾ വന്നുചേരും എന്നാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.