നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീപാർവതി ദേവിയുടെയും ശ്രീ പരമേശ്വരന്റെയും പുത്രനാണ് വേൽമുരുകൻ അഥവാ സുബ്രഹ്മണ്യൻ കൂടാതെ ദേവന്മാരുടെ സേനാധിപതിനും സുബ്രഹ്മണ്യസ്വാമി ആകുന്നു സ്കന്ദപുരാണം അനുസരിച്ച് ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു എന്നും എന്ന ഉപസർഗ്ഗം ചേർത്ത് സുബ്രഹ്മണ്യം എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു ഈ പദത്തിന്റെയും വേദ ബ്രാഹ്മണരുടെ രക്ഷകൻ എന്നും അർത്ഥം വരുന്നു.
കൂടാതെ സ്പന്ദൻ ഗുഹൻ ഷണ്മുഖൻ വേലായുധൻ തുടങ്ങി ഭഗവാനെയും അനേകം നാമങ്ങൾ ഉണ്ട് ശരവണ കാട്ടിലാണ് സുബ്രഹ്മണ്യസ്വാമി ജനിച്ചത് എന്നും ഐതിഹ്യം ഉണ്ട് എന്ന പേരിൽ പരമശിവന്റെയും സ്പന്ദൻ എന്ന നാമത്തിൽ ശ്രീപാർവ്വതി ദേവിയുടെയും മഹാസേനൻ എന്ന പേരിൽ അഗ്നിയുടെയും കുമാരൻ എന്ന പേരിൽ ഗംഗയുടെയും ശരവണൻ എന്ന പേരിൽ ശരവണത്തിന്റെയും കാർത്തികേയൻ എന്ന നാമത്തിൽ കൃതികമാരുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമി അറിയപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.