കടബാധ്യത കൊണ്ട് പൊറുതി മുട്ടിയോ? വീട്ടിൽ ഈ കർമ്മം ചെയ്ത് നോക്കു 100% ഫലം ഉറപ്പ്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് ഒരുപാട് പേരെയും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഒരുപക്ഷേ എനിക്ക് കഴിഞ്ഞ ഒരാഴ്ച ലഭിച്ച കമന്റ്സിൽ അല്ലെങ്കിൽ മെസ്സേജസിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ചിരുന്ന ഒരു പ്രശ്നം ഒരുപക്ഷേ ഏറ്റവും അധികം പ്രാർത്ഥനകൾ കഴിഞ്ഞ ഒരാഴ്ചയിൽ ഓരോരുത്തർക്കും വേണ്ടി നടത്തേണ്ടിവന്ന ഒരു കാര്യമായിരുന്നു .

ഇന്നിവിടെ പറയാൻ പോകുന്നത് മറ്റൊന്നുമല്ല കടബാധ്യതയെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായം ഇവിടെ പറയുന്നത് കടബാധ്യത എന്ന് പറയുമ്പോൾ നമുക്ക് ഒരുപാട് കടങ്ങൾ ഒന്നിന്മേൽ ഒന്നായി കടമായിട്ട് വന്നുകൊണ്ടിരിക്കുക കടം തീർക്കാൻ നമ്മൾ നോക്കുംതോറും അത് പറ്റാതിരിക്കുക കടം നമ്മൾ തീർക്കാൻ ആയിട്ട് ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും കടങ്ങൾ വന്നു ചേരുക വരവിനെക്കാൾ അധികം ചിലവ് വന്നുകൊണ്ടിരിക്കുക ഇതൊക്കെയാണ്.

   

സാധാരണയായി നമ്മൾ നേരിടുന്ന ഏറ്റവും വലിയ കടബാധ്യത പ്രശ്നങ്ങൾ അല്ലെങ്കിൽ കടവുമായി ബന്ധപ്പെട്ട പ്രശ്നം എന്നു പറയുന്നത് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് നമ്മൾ ഈ കടമുണ്ട് എന്നുണ്ടെങ്കിൽ കടം ഭാര്യ ഭർത്താവിനോട് ഭർത്താവ് ഭാര്യയോട് അമ്മയോട് അമ്മ മകനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം നിർത്തുക എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.