ഈ വസ്തുക്കൾ യാതൊരു കാരണവശാലും അലമാരയിൽ വയ്ക്കാൻ പാടില്ല കടം പെരുകും!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടിന്റെ ഐശ്വര്യത്തിന്റെ അല്ലെങ്കിൽ അഭിവൃദ്ധിയുടെയും കേന്ദ്ര സ്ഥാനമാണ് നമ്മുടെ വീട്ടിലെ അലമാര എന്നു പറയുന്നത് അതിന്റെ കാരണം എന്ന് പറയുന്നത് നമ്മുടെ അഭിവൃദ്ധിയുടെ ചിന്നമായ നമ്മൾ അണിയുന്ന വസ്ത്രങ്ങൾ നമ്മൾ അണിയുന്ന സ്വർണാഭരണങ്ങൾ നമ്മുടെ വീടിന്റെ നമ്മുടെ സമ്പാദ്യത്തിന്റെ കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗമായ ധനം എന്നിവയെല്ലാം.

സൂക്ഷിക്കുന്നത് നമ്മുടെ വീട്ടിലെ അലമാരയിലാണ് അപ്പോൾ നമ്മുടെ വീടിന്റെ അലമാര ഏറ്റവും ഐശ്വര്യമായിട്ട് നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ് അപ്പോഴാണ് കൂടുതൽ പോസിറ്റീവായിട്ടുള്ള എനർജി അല്ലെങ്കിൽ പോസിറ്റീവായിട്ടുള്ള ഊർജ്ജം അവിടെ നിന്നും ഉത്ഭവിക്കുന്നത് അപ്പോഴാണ് നമ്മുടെ ജീവിതത്തിൽ വച്ച് ഉയർച്ചയും കയറ്റവും ഒക്കെ ഉണ്ടാകുന്നത് .

   

അതുകൊണ്ട് തന്നെയാണ് പറയുന്നത് നമ്മുടെ വീട്ടിലെ അലമാര മാസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം മഞ്ഞൾ വെള്ളമൊക്കെ തെളിച്ച് അഴുക്കൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ തുടക്കാവുന്ന ഏറ്റവും ഉത്തമമാണ് ലക്ഷ്മിവാസം വിളങ്ങുന്ന അതുപോലെതന്നെ മുല്ലപ്പൂവും കർപ്പൂരം ഇതൊക്കെ വയ്ക്കുന്നത് അലമാരയിൽ ഏറ്റവും ഉത്തമമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.