ഐശ്വര്യവും സമ്പത്തും കുതിച്ചുയരും വീടിന്റെ ഈ ഭാഗത്ത് ഉപ്പ് ഇങ്ങനെ വെക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കണ്ണേറ് പ്രാക്ക് ചെല്ലിയും ദൃഷ്ടി ദോഷം വാക്കുദോഷവും അയൽദോഷം എന്നൊക്കെ പറയുന്ന നെഗറ്റീവ് എനർജിയുടെ സ്വാധീനം കൊണ്ട് നമുക്ക് ഉണ്ടാകുന്ന ഒരു ദുരിതങ്ങൾ നല്ല ഒരു വസ്ത്രം ധരിച്ച് ഒന്നു പുറത്തുപോയി കഴിഞ്ഞാൽ നല്ലൊരു ആഹാരം വാങ്ങി കഴിച്ചാൽ നല്ലതായിട്ട് നമ്മൾ ഒരു ഫംഗ്ഷന് ഒന്ന് ഉടുത്തുരുങ്ങി പോയി .

വന്നാൽ നമ്മൾ വീട്ടിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ വീട് നമ്മോടു പിടിപ്പിച്ചാൽ എന്തിനു കൂടുതൽ പറയുന്നു നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ട് പോയി കഴിഞ്ഞാൽ ഈ സാഹചര്യങ്ങളിൽ ഒക്കെ നമുക്ക് ഏൽക്കുന്ന ഒരു കാര്യമാണ് ഈ നെഗറ്റീവ് എനർജിയുടെ ആക്രമണം എന്നു പറയുന്നത് ചിലപ്പോൾ ഒരു ഉറുമ്പിനെ പോലും നോവിക്കാതെ ജീവിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ പോലും

   

അവരുടെ ജീവിതത്തിൽ വരെ മറ്റുള്ളവരുടെ എരിച്ചിൽ കൊണ്ടും മാനസികമായിട്ടുള്ള ചില നെഗറ്റീവ് വൈബ്രേഷനുകളും കൊണ്ടും ഇത്തരത്തിലുള്ള ശീലങ്ങൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുഭവിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.