കണ്ണേറും പ്രാക്കും മ്പകടക്കും ചെയ്തവന് തിരിച്ചടിക്കും- ഇങ്ങനെ ചെയ്യൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് പലപ്പോഴും ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടാവുന്ന ഒരു കാര്യമാണ് കണ്ണേറ് ദോഷം എന്നു പറയുന്നത് കരിങ്കണ്ണ് കണ്ണേറ് അല്ലെങ്കിൽ കണ്ണീർ പ്രാക്ക് പ്രാക്ക് ദോഷവും എന്നൊക്കെ പറയുന്നത് പ്രത്യേകിച്ചും കുഞ്ഞുങ്ങൾക്കാണ് ഇത് കൂടുതൽ ഏൽക്കുന്നത് എന്ന് പറയുന്നത് കൊച്ചുകുട്ടികളെ ഒക്കെ കൊണ്ട് നമ്മൾ വെളിയിൽ പോകുമ്പോൾ .

അവരുടെ കുറുമ്പും കുസൃതിയും അവരുടെ ചുറുചുറുക്കും ഒക്കെ കാണുന്ന സമയത്ത് മറ്റുള്ളവർക്ക് മനസ്സിൽ ഉണ്ടാകുന്ന ഒരു പിടച്ചിൽ അല്ലെങ്കിൽ എരിച്ചിൽ കണ്ണേറ് ദോഷം എന്നൊക്കെ പറയും അതല്ല എന്നുണ്ടെങ്കിൽ നമ്മൾ നല്ല വസ്ത്രം ധരിച്ചിട്ടും പുറത്തേക്ക് പോകുന്ന സമയത്ത് ഒരു ജോഡി ആയിട്ട് നമ്മൾ ഒരു കുടുംബം ആയിട്ട് നമ്മൾ സന്തോഷിച്ചു പോകുന്ന സമയത്ത് നമ്മുടെ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുന്ന സമയത്ത് പുറത്തുനിന്ന് കാണുന്നവരായാലും അയൽപക്ക കാരായല്ലോ .

   

അത് വളരെയധികം ദൃഷ്ടിയോടുകൂടി നോക്കാറുണ്ട് അതും അല്ല എന്നുണ്ടെങ്കിൽ നമ്മുടെ എന്തെങ്കിലും ഒരു സ്ഥലത്ത് പോകുന്ന സമയത്ത് നമ്മളുടെ ജീവിതാ സാഹചര്യം നമ്മുടെ കുടുംബത്തിലുള്ള ഉയർച്ചയൊക്കെ കണ്ടിട്ട് നമുക്ക് ഉണ്ടാകുന്ന കണ്ണേറ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.