വീടിന്റെ ഈ ഭാഗത്ത് കറ്റാർവാഴ വളർത്തുന്നുണ്ടോ??? ഉണ്ടെങ്കിൽ ഈ കാര്യങ്ങൾശ്രദ്ധിക്കുക….

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ് കറ്റാർവാഴ എന്നു പറയുന്ന അദ്ദേഹം കറ്റാർവാഴ എന്ന് പറയുമ്പോൾ ലോകത്തുള്ള എല്ലാ സ്റ്റോറേജുകളിലും അതിപ്പോൾ ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന ആചാരം തൊട്ട് ചൈനീസ് ആസ്ട്രോളജി തൊട്ട് ഗ്രീക്ക് ആസ്ട്രോളജി വരെയുള്ള എല്ലാം ആസ്ട്രോളജികളിലും എല്ലാ വാസ്തു .

ശാസ്ത്രങ്ങളിലും കറ്റാർവാഴയും വളരെ ശ്രേഷ്ഠമായിട്ടാണ് പറയുന്നത് ഈ കറ്റാർവാഴ നമ്മുടെ വീടിന്റെയും ചില സ്ഥാനങ്ങളിൽ നട്ടുവളർത്തിയാൽ പ്രത്യേകിച്ചും രണ്ടു പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നട്ടുവളർത്തിയാൽ ആ വീട്ടിൽ സർവ്വ ഐശ്വര്യം കടന്നു വരും എന്നാണ് വിശ്വസിക്കപ്പെടുന്നത് ആ വീട്ടിൽ സമ്പത്ത് വന്ന് നിറയും ആ വീട്ടിൽ നിന്ന് കടങ്ങൾ ഇല്ലാതെയാകും മഹാഭാഗ്യം.

   

ആ വീടിനെ തേടി വരും എന്നുള്ളതാണ് അപ്പോൾ ഇന്നത്തെ പറയാൻ പോകുന്നതും അത് തന്നെയാണ് നമ്മുടെ വീടിന്റെ ഏതു ഭാഗത്താണ് കറ്റാർവാഴ നട്ടുവളർത്തേണ്ടത് കറ്റാർവാഴ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വന്നു കഴിഞ്ഞാൽ നമുക്ക് ദോഷമായിട്ട് വരുമോ ഈ കാര്യങ്ങൾ ഒക്കെയാണ് ഇന്നത്തെ അധ്യായത്തിലൂടെ പറയാനായിട്ട് ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.