മക്കളുടെ പ്രശ്നം ഏതുമായിക്കോട്ടെ, അമ്മ വന്ന് പ്രാർത്ഥിച്ചാൽ ഉടനടി പരിഹാരം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ക്ഷേത്രമാണ് കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ശബരിമല പോലെ തന്നെയും കർശനമായ ചിട്ടകൾ വച്ച് പുലർത്തുന്ന മറ്റൊരു ക്ഷേത്രമാണ് ഇത് ബ്രഹ്മചാരി ഭാവത്തിലാണ് ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നത് 3000ത്തിലേറെ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും.

പ്രശസ്തി ആയിട്ടുള്ളതും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വിഭിന്നവും ആണ് 13 ഇലക്കായി വിഭജിക്കപ്പെട്ടിരിക്കുന്ന ഉടമസ്ഥാവകാശം മുതൽ ഐതിഹ്യം വരെയുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം സ്ത്രീകൾക്ക് നേരിട്ട് ദർശനമില്ല സ്ത്രീകളുടെ പ്രവേശനത്തിലും ദർശന കാര്യത്തിലും ചില ചിട്ടവട്ടങ്ങൾ ഇവിടെ പിന്തുടരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.