നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചരിത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസമായ ചൈത്ര ശുക്ലം നൗമിയിലാണ് രാമനൗമിയെ ആചരിക്കുന്നത് ശ്രീരാമ നവരാത്രിയുടെ സമാപനമാണ് ശ്രീരാമ നവോമി എന്ന് പറയുന്നത് സ്ത്രീവിരാമസ്വാമിക്ക് സമർപ്പിച്ചിരിക്കുന്ന 9 ദിവസത്തെയും ആരാധനയായി ആരംഭിച്ച ചരിത്ര ശുക്ലം നവമിയിൽ രാമനൗമി അവസാനിക്കുന്നതും ആണ് നാളെയും ശ്രീരാമസ്വാമിയുടെ ജന്മദിനം ആകുന്നു.
ശ്രീരാമസ്വാമിയുടെ ജന്മദിനത്തെ നവമി എന്നു പറയുന്നതും കേരളത്തിലെയും ഒട്ടുമിക്ക വൈഷ്ണമ ക്ഷേത്രങ്ങളിലും വളരെ വലിയ പ്രാധാന്യത്തോടെ ദിവസം ആചരിക്കുന്നതാണ് വിഷ്ണു ഭഗവാന്റെ അവതാരമായി ശ്രീരാം സ്വാമി എന്ന ഉത്തമ പുരുഷനായിട്ട് ഏവരും ആരാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.