നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ വീടുകളിലും ശുഭ വസ്തുക്കൾ നാം വയ്ക്കുന്നതാണ് ഇത് ആ വീടിന്റെയും ഐശ്വര്യത്തിനായി വയ്ക്കുന്നവയാകുന്നു വീടുകളിൽ വാസ്തുശാസ്ത്രപ്രകാരം ചില വസ്തുക്കൾ വയ്ക്കുന്നത് വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം വർദ്ധിക്കുവാൻ സഹായിക്കുന്നതും ആണ് വാസ്തുപ്രകാരം പോസിറ്റീവ് ഊർജ്ജം വീടുകളിൽ തങ്ങിനിൽക്കുകയും നെഗറ്റീവ് ഊർജ്ജം.
പുറത്ത് തള്ളിക്കപ്പെടുകയും ചെയ്യേണ്ടതും അത്യാവശ്യമാകുന്നു അല്ലാത്തപക്ഷം ആ വീടുകളിൽ ദുഃഖവും ദാരിദ്ര്യവും ഒരിക്കലും ഒഴിഞ്ഞു പോകുന്നതെല്ലാം എന്നതാണ് വിശ്വാസം അത്തരത്തിൽ ഇന്നും വാസ്തുശാസ്ത്രത്തിന് ഏറ്റവും പ്രാധാന്യം നൽകുകയും വാസ്തുശാസ്ത്രപ്രകാരം പലകാര്യങ്ങളും വീടുകളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.