നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം കാർത്തിക മാസം പുണ്യ മാസമാണ് കാർത്തിക മാസത്തിൽ ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കുന്നത് ശുഭകരം തന്നെയാകുന്നു കാർത്തിക മാസത്തിൽ വളരെയധികം പ്രാധാന്യമുള്ള ദിവസങ്ങൾ അതിനാൽ വരുന്നതാണ് രാമമേഘാദേശിയും ധന ത്രയം ദീപാവലിയും ഗോവർധന പൂജ എന്നിങ്ങനെ വളരെ വിശേഷപ്പെട്ട ദിവസങ്ങൾ ഈ മാസം വന്ന ചേരുന്നതാണ് .
ഇതിൽ കാർത്തിക അമാവാസിക്ക് വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു ഈ ദിവസം ലക്ഷ്മി ദേവിയെ പൂജിക്കുവാൻ വേണ്ടി മാറ്റപ്പെട്ടിരിക്കുന്ന ദിവസം തന്നെയാണ് ഇന്നേദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നവർക്ക് ജീവിതത്തിൽ സാമ്പത്തിക ഉയർച്ച വന്ന ചേരുന്നതും ആണ് കാർത്തിക മാസത്തിൽ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത് എന്നേ ദിവസം നാം ചില തെറ്റുകൾ ചെയ്യുന്നതും അത്യധികം ദോഷകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.