വിഷു ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുഗ ആരംഭമായി കണക്കാക്കുന്ന ദിവസമാണ് വിഷു വരുന്നത് മേടമാസം ഒന്നാം തീയതി ആണെന്ന് വിഷു വരാറുള്ളത് ഈ വർഷം വിഷു വരുന്നതും ഏപ്രിൽ പതിനാലാം തീയതി തന്നെയാണ് വിഷു ദിവസവും നാം പല ശുഭകാര്യങ്ങളും ചെയ്യേണ്ടതാകുന്നു ഇത്തരത്തിൽ അന്നേദിവസം പല കാര്യങ്ങളും നിർബന്ധമായും നിങ്ങൾ ചെയ്യേണ്ടതാണ് അതിൽ ഒന്നാമത്തെ കാര്യമാണ് .

വിഷുക്കണി കാണുന്നതും വിഷുക്കൈനീട്ടം വാങ്ങിക്കുന്നതും ഇന്ന് നമുക്ക് വിഷു ദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും വിഷു ദിവസം നിർബന്ധമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഏതുസമയത്തിനുള്ളിൽ വിഷുക്കാണി കാണണം എന്നതിനെക്കുറിച്ചും വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യം തന്നെ കണി കാണേണ്ട സമയം നമുക്ക് മനസ്സിലാക്കാം അതിനു മുൻപായിട്ടും ഏവരും നിങ്ങളുടെ ഇഷ്ട ദേവതകളുടെ നാമം കമന്റുകൾ ആയിട്ടും രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.