നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ജ്യോതിഷപ്രകാരം ഫലങ്ങൾ മാറിമറിഞ്ഞ് വന്നുകൊണ്ടിരിക്കുന്നതാണ് അത്തരത്തിൽ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കിൽ ഞാൻ ഈ പരാമർശിച്ചിരിക്കുന്നത് നക്ഷത്രക്കാർക്ക് ഏഴര ശനി ആരംഭിക്കുന്നതായ സമയമാകുന്നു അതിനാൽ തന്നെ അവരുടെ ജീവിതത്തിൽ പല രീതിയിലുള്ള പ്രയാസങ്ങൾ ദുരിതങ്ങൾ വന്നുചേരുക തന്നെ ചെയ്യും.
ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം മീനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്കാണ് ഇത്തരത്തിൽ ഏഴര ശനിയും ആരംഭിച്ചിരിക്കുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം പൊതു ഫലപ്രകാരമാണ് ഈ കാര്യങ്ങൾ പരാമർശിക്കുന്നത് എന്ന കാര്യവും ഏവരും ഓർത്തിരിക്കേണ്ടതാകുന്നു ജ്യോതിഷപ്രകാരം നോക്കുകയാണെങ്കിൽ ശനി ഗ്രഹം അല്ലെങ്കിൽ ശനിദേവൻ കർമ്മഫലങ്ങൾ തരുന്നതും നീതിദേവനും ആണ് സൂര്യ ഭഗവാന്റെയും നിഴൽ പുത്രനായിട്ടാണ് ശനിദേവൻ അറിയപ്പെടുന്നത് പോലും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.