നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പുതിയ ആരംഭത്തെയാണ് വിഷു ആയിട്ട് കണക്കാക്കുന്നത് ഒരു പുതിയ ആരംഭം ഓരോ സൂര്യോദയസമയത്തിലും സംഭവിക്കുന്നതാണ് അതിനാൽ തന്നെ ഏപ്രിൽ 14നേയും വിഷുക്കണി കണ്ടു ആ വർഷം മുഴുവൻ ആ വിഷുക്കണിയുടെ സമ്പൽസമൃദ്ധിയും നമ്മുടെ ജീവിതത്തിൽ വിളങ്ങുവാൻ നാം തയ്യാറെടുക്കുന്നതുമാണ് ഇതിനാൽ തന്നെ ഓരോ വീട്ടിലും വിഷവുമായി ബന്ധപ്പെട്ട .
തയ്യാറെടുപ്പുകൾ മുന്നേയും ആരംഭിക്കുന്നതും ആണ് വീടുകൾ അടിച്ചുവാരി വൃത്തിയാക്കുകയും എല്ലാവരും സന്തോഷത്തോടുകൂടി ഒത്തുകൂടുകയും ചെയ്യുന്നതാകുന്നു അതുകൊണ്ടുതന്നെ ഓരോ വിഷുകാലവും ദിവസങ്ങളിലെ സന്തോഷകരമായിട്ടുള്ള ദിവസങ്ങൾക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയി മാറുന്നു എന്നതാണ് വാസ്തവം ജീവിതത്തിൽ സമ്പൽസമൃദ്ധിയുടെ നാളുകൾ വന്ന് ചേരുവാൻ ഏറ്റവും ഉത്തമമാണ് ഞാനീ പരാമർശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.