ക്ഷേത്ര ദർശനം നടത്തുമ്പോൾ ഈ ചിന്തകൾ കടന്നു വരാറുണ്ടോ? ഇതാണ് ദൈവം നൽകുന്ന സൂചന! പരിഹാരമുണ്ട്..

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോഴോ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്ന സമയത്തവും കണ്ണടച്ച് എന്ന ഭഗവാന്യം സ്മരിക്കുന്ന സമയത്തും നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് തെറ്റായ ചിന്തകൾ കടന്നു വരുന്നു എന്നുള്ളത് പലപ്പോഴും ഇത്തരത്തിൽ തെറ്റായ ചിന്തകൾ അല്ലെങ്കിൽ അശ്ലീല ചിന്തകൾ ഒക്കെയും നമുക്ക് പ്രാർത്ഥിക്കുന്ന സമയത്ത് കടന്നു വരാറുണ്ട്.

ഇത് നമ്മുടെ ഏകാഗ്രതയെയും നമ്മുടെ പ്രാർത്ഥനയേയും ഒക്കെ വളരെയധികം അത് ശല്യപ്പെടുത്താറും അല്ലെങ്കിൽ നമ്മളുടെ ആ ഒരു മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്താനും നമ്മൾ എന്തോ വലിയ തെറ്റ് ചെയ്തപോലെ നമ്മുടെ മനസ്സിൽ ഒരു തോന്നൽ ഉണ്ടാക്കുകയും ഒക്കെ ചെയ്യാറുണ്ട് ഇത് എന്തുകൊണ്ടാണ് ഇത്തരത്തിൽ അശ്ലീല ചിന്തകൾ അല്ലെങ്കിൽ തെറ്റായ ചിന്തകൾ ഒക്കെയും നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് എന്തുകൊണ്ടാണ്.

   

ഇത്തരത്തിൽ നമ്മളുടെ പ്രാർത്ഥനയും അത് തടസ്സപ്പെടുത്തുന്നത് അതിനുള്ള പരിഹാരം എന്താണ് ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ ആയിട്ട് പോകുന്നത് ഇത്തരത്തിൽ തെറ്റായ ചിന്തകൾ കടന്നുവരുന്നതിനെക്കുറിച്ച് നമ്മുടെ പുരാണങ്ങളിലും പൗരാണിക ഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലും ഒക്കെ വളരെ വ്യക്തമായിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.