നിലവിളക്കിന് മുന്നിൽ നിന്ന് ഈ വാക്ക് പറയു എല്ലാ ദുഖങ്ങളും തീരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടായാൽ നിർബന്ധമായിട്ടും ഒരു നിലവിളക്ക് ഉണ്ടാകണം മുടങ്ങാതെയും ആ നിലവിളക്ക് വൈകുന്നേരങ്ങളിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്കും കഴുകി തുടച്ച വൃത്തിയാക്കുകയും ആ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്തുകൊണ്ടാണ് ഹൈന്ദവ വിശ്വാസത്തിൽ ഇത്തരം അധികം പ്രാധാന്യം നിലവിളക്കിന് നൽകിയിരിക്കുന്നത് എന്താണ് നിത്യേന നിലവിളക്ക് പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും അതിന്റെ ഉത്തരം എന്ന് പറയുന്നത്.

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് മഹാവിഷ്ണുവിനെയും മുകൾഭാഗം ശിവനെയും ആണ് സൂചിപ്പിക്കുന്നത് അതേപോലെതന്നെ നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും നാളത്തെ ചൂടുപാർവ്വതി ദേവിയെയും സൂചിപ്പിക്കുന്നു അതായത് എല്ലാ ദേവതകളും സാന്നിധ്യം കൊണ്ട് നിറയുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത്.

   

ഇപ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും എന്താണ് നിലവിളക്കിന്റെ പ്രാധാന്യം എന്തുകൊണ്ടാണ് നിലവിളക്ക് നിത്യവും നമ്മുടെ വീട്ടിൽ കത്തിക്കണം അല്ലെങ്കിൽ കത്തിച്ചു പ്രാർത്ഥിക്കണം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.