നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് ആഗ്രഹങ്ങളും ഒരുപാട് സ്വപ്നങ്ങളും ഒക്കെ പേറിയാണ് നമ്മുടെ ഓരോ ദിവസവും തള്ളി നീക്കി കൊണ്ടിരിക്കുന്നത് ഒരുപക്ഷേ നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് തന്നെ നമ്മളുടെ ആഗ്രഹങ്ങളും നമ്മുടെ സ്വപ്നങ്ങളും ഒക്കെയാണ് പലപ്പോഴും നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കുന്നതിനായിട്ട് ഒരുപാട് സമയം എടുക്കാറുണ്ട് ചിലപ്പോൾ അതെല്ലാം വൈകി പോകാറുണ്ട് നടക്കാതിരിക്കാറുണ്ട് അപ്പോൾ ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളൊക്കെ വരുമ്പോഴാണ്.
പലപ്പോഴും നമ്മൾ പലതരത്തിലുള്ള വഴിപാടുകളും പൂജകളും കാര്യസ്ഥിതി കാര്യത്തിനുള്ള ഒരുപാട് ചടങ്ങുകൾ ഒക്കെ നമ്മൾ പങ്കുകൊള്ളുന്നത് അപ്പോൾ ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് അല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാൻ ആയിട്ട് പോകുന്നത് നമ്മളുടെയും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ വേണ്ടിയിട്ടുള്ള നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ചെറിയ പ്രയോഗമാണ് ഇതിനെ നമുക്ക് വേണ്ടത് എന്ന് പറയുന്നത്.
കല്ലുപ്പ് ആണ് കല്ലുപ്പ് വെച്ചിട്ടാണ് നമ്മൾ ഇത് ചെയ്യാൻ ആയിട്ട് പോകുന്നത് ഉപ്പിനെ കുറിച്ചും കല്ലുപ്പിനെ കുറിച്ചും ഞാൻ നിങ്ങൾക്ക് പ്രത്യേകം പറഞ്ഞു തരണ്ട ആവശ്യമില്ല മഹാലക്ഷ്മിക്ക് തുല്യമാണ് എന്ന് പറയുന്നത് നമുക്കറിയാം നമ്മുടെ കുട്ടിക്കാലത്തും മുത്തശ്ശിമാരും ഒക്കെ നമുക്ക് കണ്ണേർ തട്ടുമ്പോഴും അല്ലെങ്കിൽ അതുപോലെയുള്ള പ്രശ്നങ്ങളൊക്കെ വരുന്ന സമയത്ത് കല്ലുപ്പ് കൊണ്ട് ഒഴിഞ്ഞിട്ടാണ് നമ്മുടെ കണ്ണീർ ബാധിയൊക്കെ മാറ്റുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.