നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സനാതന ധർമ്മത്തിൽ ചരിത്ര നവരാത്രിക്ക് വളരെയധികം പ്രാധാന്യമുണ്ട് എല്ലാവർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെയും പ്രതിബാധാപ്തിയതി മുതൽ നവരാത്രിയിൽ ആരംഭിക്കുന്നതാകുന്നു ഈ കാലയളവിൽ ദേവിയുടെയോ ഒമ്പത് രൂപങ്ങളെയും ആരാധിക്കുന്നതാണ് ജ്യോതിഷ കലണ്ടർ അനുസരിച്ച് ഈ ദിവസം നിരവധി ശുഭകരമായിട്ടുള്ള യോഗങ്ങൾ രൂപാന്തരപ്പെടുന്നുണ്ട് .
ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ അനുസരിച്ച് അഞ്ചു വ്യത്യസ്തമായുള്ള രാജയോഗങ്ങൾ ഈ കാലയളവിൽ രൂപാന്തരപ്പെടുന്നു എന്നതാണ് വാസ്തവം ഈ യോഗത്തിന്റെ രൂപീകരണം മൂലം ചില നാസിക്കാർക്ക് വളരെയധികം നേട്ടങ്ങൾ വന്നുചേരാൻ പോകുകയാണ് ഏതെല്ലാം നക്ഷത്രക്കാർ കാണാം ഏതെല്ലാം രാശിക്കാർ കാണും ഇത്തരത്തിൽ സൗഭാഗ്യങ്ങൾ തേടിയെത്താൻ പോകുന്നത് എന്ന് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.