നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോമവാരം അമാവാസിയാണ് വെറും ഒരേയൊരു നാരങ്ങയും എട്ട് ഗ്രാമ്പുവും മാത്രം മതിയും നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ അതിശയങ്ങൾ നടക്കുന്നതാണ് പൊതുവായിട്ട് തിങ്കളാഴ്ചയോടെ ചേർന്ന് വരുന്ന ആവാസിയും വളരെയധികം വിശേഷപ്പെട്ടതാണ് എന്നാൽ ഇന്ന് സൂര്യഗ്രഹണം കൂടി ആയതിനാൽ ഇന്നത്തെ നമാവാസിക്കുക വളരെ കൂടുതൽ ഫലങ്ങളാണ് ഉള്ളത് .
ഗ്രഹണം നമുക്ക് കാണുവാൻ സാധിച്ചില്ല എങ്കിലും അതിന്റെ ഊർജ്ജം അല്ലെങ്കിൽ അതിന്റെ ശക്തി നമുക്ക് ഉണ്ടാകുന്നതാണ് പൊതുവായിട്ട് കണ്ട്രി പോലെയുള്ള നെഗറ്റീവ് എനർജി പോലെയുള്ള എല്ലാ താന്ത്രിക പരിഹാരങ്ങളും അമാവാസി ദിവസം ചെയ്തു കഴിഞ്ഞാൽ ഇരിട്ടി ബലം ലഭിക്കുന്നതാണ് എന്നാൽ ഇന്ന് സൂര്യഗ്രഹണം കൂടി ആയതിനാൽ ഇന്ന് ചെയ്യുന്ന ഏതൊരു താന്ത്രിക പരിഹാരത്തിനും വളരെ പെട്ടെന്ന് അല്ലെങ്കിൽ ഉടനടി തന്നെ ബലവും ലഭിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.