നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പരമശിവന്റെ രുദ്രാവതാരമാണ് ഹനുമാൻ സ്വാമിയും ഹനുമാൻ സ്വാമിയും കാലത്തെയും ഒരേസമയം അനേകം സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ അനുഗ്രഹം ഉള്ള ദേവൻ തന്നെയാകുന്നു തന്റെ പ്രഭുവായ ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താൽ തന്റെ ഭക്തരുടെ എല്ലാ വിഷമതകളും ഉടനെ മാറ്റുവാൻ കഴിവുള്ള ദേവൻ കൂടിയാണ് ഹനുമാൻ സ്വാമി എന്നു പറയുന്നത് ഈ കാരണത്താൽ പെട്ടെന്ന്.
തന്നെ ഭക്തരിൽ ഭഗവാൻ പ്രസാദിക്കുന്നതും ആകുന്നു ഏതോ വിഷമഘട്ടത്തിലാണ് എങ്കിലും ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകുന്നു എന്നതാണ് വാസ്തവം പെട്ടെന്ന് തന്നെ വായു വേഗത്തിലും കാര്യങ്ങൾ നടത്തിത്തരുന്ന ദേവൻ തന്നെയാണ് ഹനുമാൻ സ്വാമിയും ഭഗവാന്റെ വിശേഷപ്പെട്ട ചില നാമങ്ങൾ ഉണ്ട് വളരെ വിശേഷപ്പെട്ട നാമങ്ങളാണ് ഇമാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.