സാമ്പത്തിക ഉയർച്ച നേടുന്നതിന് മുൻപ് കാണുന്ന ലക്ഷ്ണങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കലിയുഗത്തിലാണ് നാം ഏവരും ജീവിക്കുന്നത് കലിയുഗത്തിൽ ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്ഥാനം അവരുടെ ആധാരമാക്കി ആയിരിക്കും എന്ന് മഹാഭാരതത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞിരിക്കുന്നു യോഗത്തിൽ എത്ര നല്ല സ്വഭാവമുള്ള വ്യക്തിയാണ് എങ്കിലും അവർക്ക് പണമില്ല എങ്കിൽ സ്വാഭാവികമായും അവരെയും മറ്റുള്ളവർ തടയുന്നതായി നാം ഏവരും കാണുന്നതാകുന്നു.

നമുക്ക് ചുറ്റും പലപ്പോഴും ഇതിനുള്ള ഉദാഹരണങ്ങളും കാണുവാൻ സാധിക്കുന്നതും ആകുന്നു പ്രപഞ്ച സൃഷ്ടിപരാത്മക്കളിൽ നിന്നാകുന്നു നാമി ലോകത്തിൽ കാണുന്ന എല്ലാ ജീവജാലങ്ങളും ആദിവ്യശക്തി ഉണ്ട് ഇതിൽ മനുഷ്യശരീരം തന്നെയാണ് ഏറ്റവും അത്ഭുതകരമായിട്ടുള്ള സൃഷ്ടി എന്ന് പറയുന്നത് ഏറ്റവും സങ്കീർണമായുള്ള സൃഷ്ടിയും മനുഷ്യൻ തന്നെയാകുന്നു ഈ പ്രകൃതിയിൽ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്നതിനെല്ലാം പിന്നിലൊരു അർത്ഥം ഉണ്ടാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.