നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ശരീരത്തിൽ നമ്മൾ പലതരത്തിലുള്ള വസ്തുക്കൾ അണിയാറുണ്ട് ഭംഗി കൂട്ടുവാൻ ആയിട്ട് ആചാരത്തിന്റെ ഭാഗമായിട്ട് രക്ഷക്കായിട്ട് ഒക്കെ നമ്മൾ പലതരത്തിലുള്ള ചരടുകളും നൂലുകളും പലതരത്തിലുള്ള കാര്യങ്ങളും ഒക്കെ അണിയാറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതും നമ്മൾ ഏറ്റവും കൂടുതൽ അണിയുന്നതുമാണ് കറുത്ത ചരട് എന്നു പറയുന്നത് ഒരു ഉദാഹരണത്തിന്.
ഒരു കുഞ്ഞേ ഉറങ്ങുന്ന സമയത്ത് എന്തെങ്കിലും ഒരു സ്വപ്നം കണ്ടു പേടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും അനുഭവപ്പെട്ടു കഴിഞ്ഞാൽ ജോലിയിൽ ഒരു തടസ്സങ്ങൾ നേരിട്ടാൽ ഒക്കെ പെട്ടെന്ന് നമ്മൾ ചെയ്യുന്നത് ഒരു ജ്യോതിഷം അല്ലെങ്കിൽ ഒരു ജോത്സ്യന്റെ അടുത്ത ഒരു സ്വാമിയുടെ അടുത്തൊക്കെ കൊണ്ട് ചെന്നിട്ട് നമ്മൾ ജപിച്ചുകിട്ടും അതല്ല എന്നുണ്ടെങ്കിൽ.
നമ്മൾ ക്ഷേത്രത്തിൽ കൊടുത്ത ജപിച്ചു കെട്ടിക്കുകയും എല്ലാവരും പെട്ടെന്ന് ചെയ്യുന്ന ഒരു ഒറ്റമൂലി എന്നുള്ള പഠിച്ചു വച്ചിരിക്കുന്ന ഒരു കാര്യമാണ് ചരട് ജപിച്ചു കെട്ടിക്കഴിഞ്ഞാൽ ദോഷം മാറിക്കിട്ടും ചരട് ജപിച്ചു കിട്ടുക മംഗളമായി അല്ല ഭയം മാറിക്കൊള്ളും ഇങ്ങനെ ഒരു സംഭവമാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് നമ്മളെല്ലാവരും ചെയ്യുന്ന കാര്യവും എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.