നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ ശ്രദ്ധേയനായ ജ്യോതിഷ പണ്ഡിതൻ അഘോരി ബാവയുടെയും വളരെ പ്രശസ്തമായ ഒരു പ്രവചനം ഈ ഏപ്രിൽ മാസം സാമ്പത്തിക പുരോഗതികൾ കൈവരിക്കുന്ന നക്ഷത്ര ജാതകരെ കുറിച്ച് നടത്തിയിട്ടുണ്ട് അതിന്റെ കുറച്ചു ഭാഗങ്ങൾ ഞാൻ ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് ഒന്ന് പങ്കുവയ്ക്കുകയാണ് വീഡിയോയിലേക്ക് കടക്കും മുമ്പ് എന്റെ പ്രിയ പ്രേക്ഷകരെയും നിങ്ങൾ ഇതുവരെ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ദയവായി എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.
അതോടൊപ്പം തന്നെ എന്റെ പുതിയ വീഡിയോകൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ഐഡി ലഭിക്കുവാൻ വേണ്ടി ബെൽ ഐക്കൺ കൂടി പ്രസ് ചെയ്യുക വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാനും വീഡിയോലേക്ക് ചെയ്യാനും മറക്കാതിരിക്കുക എന്റെ എല്ലാ പ്രേക്ഷകർക്കും ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ആദ്യം തന്നെ പറയേണ്ട ഒരു നക്ഷത്ര ജാതകരെയും മകയിരം നക്ഷത്ര ജാതകരാകുന്നു.
മകയിരം നക്ഷത്ര ജാതകർക്ക് അടുത്ത അഞ്ചുദിവസത്തിനുള്ളിൽ സാമ്പത്തിക പുരോഗതിയെ ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് ഇവർക്ക് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമെങ്കിലും അത് കാലാവസ്ഥയുടെ വ്യത്യാസം മാത്രമാണ് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കുകയും ചെയ്യും യാത്രക്കിടയിലെ സമയങ്ങൾ അതിജീവിക്കുവാൻ സാധിക്കും വരുംദിവസങ്ങളിൽ ശത്രുക്കളുടെ ശല്യം വളരെ കുറവായിരിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.
https://youtu.be/l3OwI7XazWY