വിഷു ഫലപ്രകാരം ഈ നക്ഷത്രക്കാർക്ക് രാജയോഗം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഏപ്രിൽ മാസം അതായത് 2024 ഏപ്രിൽ മാസം മുതൽ 2025 ഏപ്രിൽ മാസം വരെയുള്ള വിഷുഫലത്തെ കുറിച്ചിട്ടാണ് ഇതിൽ നാം മനസ്സിലാക്കാൻ വേണ്ടി പോകുന്നത് പ്രധാനമായും രാജയോഗം ഗജകേസരി യോഗവും കൂടാതെ ലോട്ടറി ഭാഗ്യവുമുള്ള നക്ഷത്രക്കാരെ കുറിച്ചിട്ടാണ് 2024 25 വർഷത്തെ രാജയോഗവും ഗജകേസരി യോഗവും ലോട്ടറി ഭാഗ്യവും തേടിയെത്തുന്ന നക്ഷത്രക്കാർ.

ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം 1199 ആണ്ട് മലയാളം മാസം മീനം 31 ആം തീയതിയും അന്നേദിവസം ഇംഗ്ലീഷ് തീയതിയും 2024 ഏപ്രിൽ 13ആം തീയതി ശനിയാഴ്ച രാത്രിയും എട്ടുമണിയും 51 മിനിറ്റിന്റെയും മകീരം നക്ഷത്രം നാലാം പാദത്തിലാണ് സൂര്യന്റെ മേടസംക്രമണം ആരംഭിച്ചിരിക്കുന്നത് ഈയൊരു സംക്രമണം വെച്ചിട്ടാണ് നാം വിഷുഫലം എന്താണ് .

   

എന്ന് നോക്കുവാൻ വേണ്ടി പോകുന്നത് നമുക്കറിയാവുന്ന കാര്യമാണ് ജ്യോതിഷ ശാസ്ത്രപ്രകാരം ഒരു വർഷത്തെ കണക്കാക്കുന്നത് ഈ മേടമാസം മുതൽ തുടങ്ങിയും അടുത്തവർഷം മീനമാസം വരെയുള്ള കാലയളവിനെയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.