രണ്ടിൽ ഒന്ന് തൊടു. നിങ്ങളുടെ ഉയർച്ച എപ്പോൾ ആരംഭിക്കും ഭഗവാൻ പറയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഓരോ വ്യക്തികളുടെയും ജീവിതം വ്യത്യസ്തമാണ് വ്യത്യസ്തമായ ഫലങ്ങളാണ് ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് എപ്പോഴും കടന്നു വരിക അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ ഉണ്ട് നിങ്ങളെ കുറിച്ചുള്ള ചില രഹസ്യങ്ങൾ ഉണ്ട് ഇത്രയും ചില കാര്യങ്ങളാണ് ഈ തൊടുകുറിയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത്.

ഇവിടെ തന്നിരിക്കുന്നത് രണ്ട് ചിത്രമാണ് അതിൽ ആദ്യത്തേത് പരമശിവന്റെ ചിത്രവും രണ്ടാമത്തേത് ഗുരുവായൂരപ്പന്റെ ചിത്രവും ആകുന്നു ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് ഏവരും ഇഷ്ടദേവതയെ പ്രാർത്ഥിച്ചുകൊണ്ട് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക ഏവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത് ഇനിയും ഫലങ്ങളെ കുറിച്ച് പരാമർശിക്കാം.

   

അതിനു മുന്നോടിയായി ഏവരും ഇഷ്ട ദേവതയുടെ നാമം കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക വിശേഷാൽ മാസാധ്യ പൂജകളിലും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.