നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും അവയുടെ സ്ഥാന ചലനത്തിനും വലിയ പ്രാധാന്യം തന്നെയാണ് കൽപ്പിച്ചയും നൽകിയിരിക്കുന്നത് എല്ലാ ആഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു എന്ന് ജ്യോതിഷത്തിൽ വിശദമായി ഇരിക്കുന്ന കാര്യം തന്നെയാകുന്നു ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാവുകയും ചെയ്യും ചില രാശിക്കാർക്ക് ഗ്രഹണ സംക്രമണം ദോഷകരമായി ഭവിക്കും.
എങ്കിൽ ചില രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിട്ട് തന്നെ മാറുക തന്നെ ചെയ്യും നേട്ടങ്ങൾ സമ്മാനിക്കും എന്ന കാര്യവും തീർച്ച തന്നെയാകുന്നു അത്തരത്തിൽ ജോതിഷത്തിലെ അപൂർവ്വമായ യോഗങ്ങളിൽ ഒന്ന് തന്നെയാണ് കേദാർ യോഗം എന്നു പറയുന്നത് ഒരു വ്യക്തിയുടെ ജാതകത്തിൽ നാലു ഭാവങ്ങളിൽ ഏഴു ഗ്രഹങ്ങൾ നിൽക്കുമ്പോൾ അനേകം.
ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴോ ആനകം കേദാർ യോഗം രൂപപ്പെടുന്നത് എന്ന് പറയാം കേദാർ യോഗം രൂപപ്പെടുമ്പോൾ ഏറ്റവും ഗുണം ലഭിക്കുന്ന ചില രാശിക്കാറുണ്ട് ഇവർ ആരെല്ലാമാണ് അഥവാ ഈ ഭാഗ്യരാജ്ക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക