പ്രാർത്ഥിക്കുമ്പോൾ ഈ വാക്ക് ഒരിക്കലും പറയരുതേ.. ഇരട്ടി ദോഷം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ ഓരോ പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടുപോകുന്നതും ഓരോ സൂര്യോദയവും ഓരോ പുതിയ അവസരങ്ങൾ തന്നെയാണ് കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർത്ത് അതിനാൽ ദുഃഖിക്കാനായി വരാൻ പോകുന്ന സമയത്തെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടുപോകുക ജീവിതത്തിൽ വലിയ ഭാഗം തന്നെയാണ് വിശ്വാസം വിശ്വാസം ഇല്ലാത്ത ഒരു വ്യക്തിയെയും ഒരിക്കലും വിശ്വസിക്കരുത് .

എന്ന് ആചാര്യർ ചാണക്യൻ പോലും പരാമർശിച്ചിട്ടുള്ളതാകുന്നു ഈശ്വരവിശ്വാസം എന്ന് തന്നെ എല്ലാം എന്തെങ്കിലും ഒരു കാര്യത്തിൽ വ്യക്തമായ വിശ്വാസം അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യങ്ങൾ തന്നെയാകുന്നു അതിനാൽ തന്നെ ജീവിതത്തിൽ ഒട്ടുമിക്കവരും പ്രാർത്ഥിക്കുന്നവരും നിത്യം അറിഞ്ഞോ അറിയാതെയോ പ്രാർത്ഥിക്കുന്നവർ തന്നെയാണ് .

   

എന്നാൽ ഈ സമയം ചില വാക്കുകൾ നാം പറയുന്നത് അതീവ ദോഷകരം തന്നെയാകുന്നു നമ്മുടെ പ്രാർത്ഥന പോലും അത് കാരണമായി തീരുക തന്നെ ചെയ്യും പലരും നിത്യവും പ്രാർത്ഥിക്കുന്നവർ തന്നെയാണ് എന്നാൽ ആ പ്രാർത്ഥന ഫലിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്ന് ഇതുമാകാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.