ഭക്തർ അറിഞ്ഞോ?കണ്ണന്റെ ലീലാവിലാസങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ ഭക്തരോടൊപ്പം എപ്പോഴും ഓടി നടക്കുവാനും അവരിൽ ഒരാളായിട്ടും അവരെ കളിപ്പിക്കുന്നതും ഭഗവാന്റെയും ഒരു ഇഷ്ട വിനോദം തന്നെയാണ് ഇതിനാൽ ഭഗവാന്റെ ദർശനം നേരിട്ട് കിട്ടിയവർ അനേകം തന്നെയാണ് ഭക്തർക്ക് എന്നാൽ അത് കണ്ണനാണ് എന്ന് ആ സമയം തിരിച്ചറിയാൻ സാധിക്കണം എന്നില്ല പിന്നീട് ആയിരിക്കും അവർ ആ സത്യം തിരിച്ചറിയുക .

ഈ അടുത്ത് ആമാവാസി നാളിൽ ഒരു അൽഭുതം കണ്ണൻ കാട്ടുകയുണ്ടായി അനേകം ഭക്തർക്കിടയിൽ ഓടി നടന്ന കണ്ണന്റെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇത് കണ്ണനായിരുന്നു എന്ന് ഉറപ്പിക്കുന്നു കണ്ണനെ കണ്ടവർക്കും കണ്ണനോട് സംസാരിച്ചവർക്കും ഈ ഞെട്ടിക്കുന്ന സത്യം വിശ്വസിക്കാൻ ആവാത്ത വിധം യാഥാർത്ഥ്യമായിരുന്നു പകൽപോലെ സത്യമാണ് ഈ കാര്യം എന്നതും വസ്തുവും ആണ് ഇത് എവിടെയും എപ്പോൾ സംഭവിച്ചു എന്നും അത് കണ്ണൻ തന്നെയാണ് എന്ന തെളിവും ഈ വീഡിയോയിലൂടെയും എല്ലാം വിശദമായിട്ട് തന്നെയും മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.