3 തവണ ഈ വഴിപാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മുടക്കം കൂടാതെ കഴിച്ചാൽ….

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കലിയുഗത്തിൽ നാം പലവിധത്തിലുള്ള കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നതാണ് എന്നാലും ഈശ്വരനാമം പറയുന്ന അതിലൂടെ പോലും നമുക്ക് അനുഗ്രഹം ലഭിക്കുന്ന ഒരു സമയമാണ് കലിയുഗം എന്തുകൊണ്ട് തന്നെ കലിയുഗത്തിൽ ഇന്ന് പലവിധത്തിലുള്ള അത്ഭുതങ്ങൾ കാണിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ഭക്തർക്ക് ഏതുനിമിഷവും ഭഗവാനെ വിളിക്കുന്നതിലൂടെയും അപ്പോൾ തന്നെയും പല പ്രാപ്തിയും ജീവിതത്തിൽ പലപ്പോഴും വന്ന ചേരുന്ന അനുഭവം പലർക്കും ഉണ്ടാകുന്നതുമാണ്.

ഒരു ആപത്ത് ഭക്തനെ പിണങ്ങുന്ന നിമിഷം ഭഗവാനെ സ്മരിക്കുന്ന നിമിഷം ഭഗവാൻ പല രൂപത്തിൽ പല ഭാവത്തിൽ നമ്മുടെ മുൻപിൽ വരുന്നതാകുന്നു പല രൂപത്തിൽ നമ്മുടെ മുൻപിൽ അവതരിച്ചാലും അത് ഭഗവാൻ ആണ് എന്ന് നമുക്ക് മനസ്സിലാകുന്നതെല്ലാം പിന്നെ ചിന്തിക്കുമ്പോൾ മാത്രമാണ് അത് ഭഗവാനായിരുന്നു എന്ന് പലർക്കും സംശയം തോന്നുന്നത് പിന്നീട് കുറച്ചു കൂടി കഴിയുമ്പോൾ അത് ഉറപ്പിക്കും ഭഗവാൻ തന്നെയാണ് അന്ന് വന്നതും .

   

ആ അനുഭവം എനിക്ക് തന്നത് എന്നും നാം ഉറപ്പിക്കുന്നത് ആകുന്നു ഇത്തരത്തിലുള്ള അനുഭവവും നിരവധി പേർക്ക് ഉണ്ടാകുന്നതുമാണ് ഭഗവാൻ അങ്ങനെയാണ് ഒരിക്കലും ഭഗവാനെ സ്മരിക്കുന്നവരെ ഭഗവാൻ കൈവിടുന്നതെല്ലാം ഏത് ആപത്തിലും ഭഗവാൻ മുന്നിലുണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.