ഈ 3 ലക്ഷണങ്ങൾ ഉള്ള വീട് സാധാരണ വീടല്ല, കുലദൈവതാ അനുഗ്രഹമാണ് അത് മഹാഭാഗ്യമാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ ഏഴു തലമുറകൾ ആയിട്ട് നമ്മുടെ പൂർവികർ നമ്മുടെ കുടുംബത്തിന്റെ രക്ഷക്കായിട്ട് വെച്ച് ആരാധിച്ചുവരുന്ന ദേവതയാണ് കുടുംബദേവത എന്ന് പറയുന്നത് ഓരോ വീടിനും ഓരോ വീട്ടിലെയും നമ്മൾ ഓരോരുത്തർക്കും ഓരോ കുടുംബ ദേവത ഉണ്ടായിരിക്കും എന്നുള്ളതാണ് നമ്മൾ അമ്മയെ എന്ന് വിളിച്ചു കഴിഞ്ഞാൽ നമ്മൾ അയ്യോ എന്ന് വിളിച്ചു കഴിഞ്ഞാൽ ആദ്യം ഓടിയെത്തുന്നത് ഈ കുടുംബ ദേവത ആയിരിക്കും അതുകൊണ്ടാണ് എല്ലാവരും പറയുന്നത് കുടുംബദേവതയെ പ്രാർത്ഥിക്കണം .

കുടുംബ ദേവതയെ പ്രാർത്ഥിക്കാതെയും നീ ഈ ലോകം മുഴുവൻ നടന്ന അമ്പലത്തിൽ പോയിട്ടും ഒരു കാര്യവുമില്ല എന്ന് പറയുന്നത് ആ കുടുംബ ദേവതയാണ് നീ അയ്യോ എന്ന് വിളിച്ചു കഴിഞ്ഞാൽ നിന്നെ രക്ഷിക്കാൻ ആയിട്ട് നിനക്ക് കാവലായിട്ട് നിന്നോട് ഒപ്പം ഉള്ളത് നിന്റെ അരികിലേക്ക് ഓടിയെത്തുന്നത് എന്ന് പറയുന്നത് ആ കുടുംബ ദേവത നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ വസിക്കും എന്നുള്ളതാണ് നമ്മൾ കുടുംബ ദേവതയെ ആരാധിച്ചു കഴിഞ്ഞാൽ .

   

നമ്മൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മൾ കൃത്യമായിട്ട് കുടുംബദേവതയ്ക്കുള്ളത് ചെയ്ത് മുന്നോട്ടുപോകുന്നവരാണ് എന്നുണ്ടെങ്കിൽ നമ്മളുടെ ഓരോരുത്തരുടെയും വീട്ടിൽ കുടുംബദേവത വന്ന വാഴും കുടുംബ ദേവതയുടെ വരുത്തുപോക്ക് ഉണ്ടാകും എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.