ഇന്ന് രാത്രി തീരും മുൻപ് ഈ ഞെട്ടിക്കുന്ന കാര്യം നടക്കും.

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് അതിവിശേഷ മീന ആയില്യം ആണ് അതിനാൽ തന്നെ നാഗങ്ങളുമായി ബന്ധപ്പെട്ട പരാമർശിക്കാവുന്ന ഏറ്റവും സുഖകരമായിട്ടുള്ള ദിവസം എന്നെ ദിവസം നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാകുന്നു നാഗ മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമം തന്നെയാണ് ഇന്നേദിവസം നാഗങ്ങളുമായി ബന്ധപ്പെട്ട ഒരു തൊടുകുറി ആണ് ഈ തൊട്ടുകുറിയിലൂടെയും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വായ ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം .

അതിനായിട്ട് ഏവരും തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക ആദ്യത്തെ ചിത്രം അനന്തന്റെ ചിത്രമാണ് രണ്ടാമത്തെ ചിത്രം വാസു ആകുന്നു ഈ രണ്ടു നാഗദൈവങ്ങളിൽ ഒരു നാഗത്തെ നിങ്ങൾ തിരഞ്ഞെടുക്കുക ഏവരും ഒരു നിമിഷം നാഗത്തെ പ്രാർത്ഥിച്ചു കൊണ്ട് തന്നെയും തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഏവരും നാഗത്തെ തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത്.

   

ഇനി ഫലങ്ങളെക്കുറിച്ച് നമുക്ക് പരാമർശിക്കാം അതിനു മുന്നോടിയായി ഏവരും നാഗങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നാഗരാജാവേ ശരണം എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇന്നേദിവസം നടത്തുന്ന വിശേഷങ്ങളും ആയില്ല പൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നിങ്ങളുടെ ജന്മനക്ഷത്രവും രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.