നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേര് പറയാറുള്ള ഒരു പ്രശ്നമാണ് സാമ്പത്തിക ദുരിതം എന്ന് പറയുന്നതും ഏറ്റെടുത്ത് വരാറുള്ളതിൽ നല്ലൊരു ശതമാനം ആളുകളും പറയുന്ന ഒരു കാര്യമാണ് വരുന്ന പൈസ മുഴുവൻ കടങ്ങൾ തീർക്കാനേ ഉള്ളൂ ഒന്നോ രക്ഷപ്പെടാം എന്ന് കരുതുമ്പോൾ കടത്തിന്മേൽ കടം വന്നു നിറഞ്ഞു കൊണ്ടിരിക്കുകയാണ് ഒരു രൂപ സമ്പാദിക്കുന്നത് കയ്യിലില്ല .
വരവിനെക്കാൾ കൂടുതലും ചിലവ് തന്നെയാണ് വരുന്നതിൽ എല്ലാം തന്നെ വീതം വെച്ച് അങ്ങ് പോവുകയാണ് കൈയിൽ ഒരു രൂപ നിൽക്കുന്നില്ല മാതിരിപ്പെട്ട എല്ലാ ജോത്സ്യന്മാരുടെയും അടുത്ത് ചെല്ലുന്നവർ ചെയ്യുന്ന ഒരു കാര്യമാണ് ഇത്തരത്തിൽ സാമ്പത്തിക ദുരിതങ്ങൾ മാറ്റുവാൻ വേണ്ടിയിട്ടുള്ള ഒരു വഴികളും യന്ത്രങ്ങളും പൂജകളും എന്നൊക്കെ പറയുന്നത് .
ഇന്നത്തെ അധ്യായത്തിൽ ഞാൻ നിങ്ങൾക്ക് വളരെ സിമ്പിൾ ആയിട്ട് എന്നാൽ ഏറ്റവും പാർപ്പുള്ള ഏറ്റവും നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു യന്ത്രം തയ്യാറാക്കി തരാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.