ഈ 3 ഗുണങ്ങൾ ഉള്ളവർക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ദിവസം ഭീമൻ ഏകനായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു പെട്ടെന്ന് ദൂരത്തായും ഗർഭിണിയായം ഒരു മാൻ നിൽക്കുന്നത് കണ്ടു ഭീമനെ കണ്ട് പേടിച്ച് നാലുദിക്ക് നോക്കിയിട്ട് അനങ്ങാതെ നിന്നു ഭീമൻ ചുറ്റും നോക്കിയപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് മുൻവശത്തായി ഒരു സിംഹം അതിനെ പിടിക്കാൻ ആയിട്ടും കാത്തു നിൽക്കുന്നുണ്ടായിരുന്നു .

പിറകുവശത്തെ ഒരു വേടൻ വില്ലു കുലച്ചിയും അമ്പ് ചെയ്യാനായിട്ട് ഒരുങ്ങി നിൽക്കുന്നു വേദന കണ്ടതുകൊണ്ടാണ് സിംഹം മുന്നോട്ടു വരാതെ ഇരുന്നത് വലതുവശത്ത് വളരെ ശക്തിയായി കുത്തിയൊലിച്ച് ഒഴുകുന്ന ഒരു നദിയും മറുവശത്തെയും ആളിക്കത്തും നാം കാട്ടുതീയും മാന്യനെ നാല് ചുറ്റും ആപത്തു മാത്രം ആ മാടയുടെ ദയനീയ അവസ്ഥ കണ്ടു ഭീമന്റെ മനസ്സ് അലിഞ്ഞു .

   

എന്നാൽ ഭീമൻ നിസ്സഹായനായിരുന്നു വേദന ഓടിക്കാൻ ശ്രമിച്ചാൽ അതുകണ്ട് മാൻ പേടിച്ചോടി സിംഹത്തിന്റെ വായിൽ ചെന്ന് ചാടും കാട്ടുതീയും അണക്കാം എന്ന് വച്ചു കഴിഞ്ഞാൽ നദിയിലേക്ക് ചാടിയും ഒഴുക്കിൽ പൊട്ടുമരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.