നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഓരോ വ്യക്തിയുടെയും ജീവിതം നിത്യസ്ഥം തന്നെയാകുന്നു സുഖവും ദുഃഖവും ഒരു വ്യക്തിയുടെ ജീവിതത്തിൽ മാറിമാറി വരുന്നതും ആകുന്നു എന്നാൽ എപ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഈശ്വരനായി നൽകാൻ പോകുന്ന സൗഭാഗ്യങ്ങൾ തേടിയെത്തുക എന്ന് പറയുവാൻ സാധ്യമല്ല എന്തെല്ലാം കാര്യങ്ങൾ വന്നുചേരും തുടങ്ങിയ കാര്യങ്ങൾ പലർക്കും മുൻകൂട്ടിയ പ്രവചിക്കുവാൻ സാധ്യമല്ല .
എന്നാൽ തൊടുകുറിയിലൂടെ അത്തരം കാര്യങ്ങൾ മനസ്സിലാക്കുവാൻ നിങ്ങൾക്ക് സാധിക്കും എന്ന് തന്നെ വേണം പറയുവാൻ അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇന്ന് ഇവിടെ തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ അഥവാ രണ്ടു പുഷ്പങ്ങളിൽ ഒരു പുഷ്പം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു ആദ്യത്തെ പുഷ്പം ഭദ്രകാളി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്പരത്തി ആകുന്നതും രണ്ടാമത്തെ പുഷ്പം ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയാകുന്നു .
ഈ രണ്ടു പുഷ്പങ്ങളിൽ ഒരു പുഷ്പം തിരഞ്ഞെടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് അതിനായി ഏവരും ഒരു നിമിഷം കണ്ണുകൾ അടച്ച ദേവിയെ പ്രാർത്ഥിക്കുക അതല്ല എങ്കിൽ നിങ്ങൾ ഇഷ്ടദേവതയെ പ്രാർത്ഥിക്കുക ജീവിതത്തിലെ ദുരിതങ്ങൾ ഒഴിഞ്ഞേയും സൗഭാഗ്യം തേടിയെത്തണം എന്ന് പ്രാർത്ഥിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.