ഈ 5 കാര്യങ്ങൾ നോക്കിയാൽ മനസ്സിലാകും നിങ്ങളുടെ വീട് നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം പഞ്ചാബു തങ്ങൾ വിവരിക്കുന്ന ഇടമാണ് നമ്മുടെ വീട് എന്ന് പറയുന്നത് ഈ പഞ്ചഭൂതങ്ങളുടെ സഞ്ചാരം ശരിയായ രീതിയിൽ അല്ല ഏതാ ക്രമം അല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ പല തരത്തിലുള്ള ദുരിതങ്ങളും നാശങ്ങളും വന്നു ഭവിക്കുന്നതാണ് അതിനെയാണ് നമ്മൾ വാസ്തു ദോഷം അല്ലെങ്കിൽ വാസ്തുപരമായി വീടിന്റെ ഘടന ശരിയെല്ലാം വീട്ടിൽ ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് .

ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ താമസിക്കുന്ന വീട് നമ്മൾക്ക് അനുകൂലമാണോ നമ്മൾക്ക് പ്രതികൂലമാണോ നമുക്ക് ദോഷങ്ങൾ ഉണ്ടോ എന്നുള്ള കാര്യം നമുക്ക് സ്വയം നോക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ് ഇതിനുവേണ്ടിയിട്ട് പ്രത്യേകിച്ച് ജോതിഷം വാസ്തുപണ്ഡിതന്റെയും ആവശ്യമില്ല നമുക്ക് തന്നെ ആദ്യം നോക്കി മനസ്സിലാക്കാം നമ്മുടെ വീട് നമുക്ക് അനുകൂലമായിട്ടാണോ നമ്മുടെ വീട് പ്രതികൂലമായിട്ടാണോ നമുക്ക് നിൽക്കുന്നത് അതായത് ഗുണമാണോ ദോശമാണോ നമുക്ക് പ്രധാനം ചെയ്യുന്നത് .

   

എന്ന് നമുക്ക് നോക്കി മനസ്സിലാക്കാം അപ്പോൾ അത് നോക്കി മനസ്സിലാക്കുവാൻ ആയിട്ട് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അതിനെക്കുറിച്ചാണ് ഞാൻ ഇന്നത്തെ അധ്യായത്തിൽ പറയുന്നത് ഈ പറയുന്ന കാര്യങ്ങൾ യഥാരീതിയിൽ അല്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന് ദോഷമുണ്ട് യഥാരീതിയിലാണ് എന്നുണ്ടെങ്കിൽ വളരെ അധികം നല്ല ഫലങ്ങളാണ് നിങ്ങളുടെ വീട് നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.