വിഷമിക്കേണ്ടി വരും, വിട്ട് കളയല്ലേ ഈ അമാവാസി രാത്രി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും ശിവരാത്രി കഴിഞ്ഞുള്ള അമ്മാവാസി ദിവസമാണ് ശിവരാത്രി കഴിഞ്ഞു വരുന്ന അമാവാസി എന്ന് പറയുന്നത് സാക്ഷാൽ ശിവശങ്കരൻ മഹാദേവൻ നമ്മുടെ പിതൃക്കന്മാരുടെ ഒപ്പം ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

അതുകൊണ്ടുതന്നെയും ശിവ ഭഗവാന്റെ അനുഗ്രഹവും നമ്മുടെ പിതൃക്കന്മാരുടെയും അനുഗ്രഹവും നമ്മുടെ കുല ദേവതയുടെയും അനുഗ്രഹവും നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഏറ്റവും ഉത്തമമായുള്ള രാത്രിയാണ് നാളത്തെ രാത്രി എന്നു പറയുന്നത് നാളെ ഈ ഒരു അമ്മാവാസി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക പൂജ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

   

എന്റെ പൂജയിൽ നിങ്ങളെയും ഉൾപ്പെടുത്തിയ പ്രാർത്ഥിക്കുന്നതാണ് പറഞ്ഞാൽ മതി അപ്പോൾ കാര്യത്തിലേക്ക് വരാം നാളത്തേക്കും ഈ ഒരു അമാവാസി ദിവസം നമ്മൾ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.