ഈ 3 കാര്യങ്ങൾ അമ്മമാർ ഒരിക്കലും വീട്ടിൽ ചെയ്യരുത് മക്കളുടെ ആയുസ്സ് കുറയും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് ചില കാര്യങ്ങളാണ് നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അല്ലെങ്കിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും ചില വസ്തുക്കളെക്കുറിച്ചുമൊക്കെയാണെന്ന് ഇവിടെ പറയാൻ പോകുന്നത് തീർച്ചയായിട്ടും ഇത് കുടുംബിനികൾ അല്ലെങ്കിൽ അമ്മമാർ ഗൃഹനാഥന്മാർ സ്ത്രീകൾ പ്രത്യേകിച്ചും.

ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ് കാരണം ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ അത് കുടുംബത്തിലുള്ള അംഗങ്ങളുടെയൊക്കെ ആയുസിനെയും ജീവനെയും ഒക്കെ ബാധിക്കുന്നതാണ് നമുക്ക് വളരെയധികം ദോഷങ്ങൾ കൊണ്ടുവരുന്ന കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഭഗവാൻ വിശ്വകര്‍മ്മാവ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ കൂടി ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ആ കാര്യങ്ങളും ചേർത്ത് ഈ പറയുന്ന കാര്യങ്ങളൊക്കെ .

   

നമ്മുടെ ജീവിതത്തിൽ നിന്ന് തീർച്ചയായിട്ടും ഒഴിവാക്കണം പ്രത്യേകിച്ച് മക്കളുടെയൊക്കെ ആരോഗ്യം കുഞ്ഞുങ്ങളിലേക്ക് ആരോഗ്യം വല്ലാതെ ബാധിക്കാൻ ആയിട്ട് അവരുടെ ജീവിത ആയുസ്സിനെ തന്നെ തട്ടുന്നരീതിയിലുള്ള ചില കാര്യങ്ങളൊക്കെ ഇതിൽ പറയുന്നുണ്ട് അപ്പോൾ ഈ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക ഇതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് .

നമ്മൾ ആഹാരം കഴിക്കുന്ന സമയത്ത് നമ്മളെല്ലാവരും ആഹാരം കഴിക്കുമല്ലോ അപ്പോൾ ആഹാരം ഒക്കെ കഴിക്കുന്ന സമയത്ത് ഒരിക്കലും തെക്കോട്ട് ദർശനമായിട്ട് ആരും ഇരിക്കരുത് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.