നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിൽ നമ്മൾ കത്തിക്കുന്ന നിലവിളക്ക് നിലവിളക്ക് എന്ന് പറയുന്നത് സർവ്വാദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് എന്ന് വേണമെങ്കിൽ പറയാം അതുകൊണ്ടാണ് ഒരു ക്ഷേത്രത്തിലും പോയില്ലെങ്കിലും ഒരു പ്രാർത്ഥനാ ചെയ്തിട്ടില്ലെങ്കിലും ദിവസവും സന്ധ്യക്ക് നിലവിളക്ക് കുളത്തിൽ അതിനു മുൻപിൽ ഇരുന്ന് നാമങ്ങൾ ജപിക്കണം എല്ലാ ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകും എന്നു പറയുന്നത് കാരണം നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് .
സാക്ഷാൽ പരമശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം അതേപോലെതന്നെ നിലവിളക്കിന്റെ തിരിയിട്ട ആ നാളം ആ നാളം ലക്ഷ്മി ദേവിയെയും അതിൽനിന്നും വമിക്കുന്ന പ്രകാശം സരസ്വതി ദേവിയെയും നാളത്തിന്റെ ചൂട് പാർവതി ദേവിയെയും ശ്രീപാർവതി ദേവിയെയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അപ്പോൾ ഒന്നു നോക്കിയിട്ട് ത്രിമൂർത്തി സംഗമം വന്നുചേരുന്ന സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ആ ഒരു കാര്യമാണ് വീട്ടിലെ നിലവിളക്ക് എന്നു പറയുന്നത്
നിലവിളക്കിനെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായിട്ടും നമ്മൾ മനസ്സിലാക്കേണ്ട കാര്യം നിലവിളക്കിനെ തിരിയിടുമ്പോൾ സൂര്യസങ്കല്പത്തിൽ വേണം എന്നുള്ളതാണ് എന്താണ് ആ സങ്കല്പം അതായത് രാവിലെ അതായത് പ്രഭാതത്തിൽ നമ്മൾ നിലവിളക്കുക കൊളുത്തുന്ന സമയത്ത് ഒരു തിരിയിട്ട് വേണം കത്തിക്കാൻ ആയിട്ട് അതേസമയം സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് കൊളുത്തുന്ന സമയത്ത് രണ്ട് തിരിയിട്ട് വേണം കത്തിക്കാൻ ആയിട്ടും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.