ഈ അവസരങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നവര്‍ ഭാഗ്യവാന്മാര്‍

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവർക്കും നമസ്കാരം ഇവിടെ ആദ്യമായിട്ട് എനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചിട്ട് പറഞ്ഞിട്ട് നമ്മുടെ ഇന്നത്തെ വിഷയവുമായി ഈശ്വരന്റെ പ്രസിഡൻസ് ഫീൽ ചെയ്യുന്ന ആ മൂന്ന് അവിഭാജ്യ നിമിഷങ്ങളെക്കുറിച്ച് നമുക്ക് പറയാം എന്തിനാണ് ഈ അനുഭവം ഇപ്പോൾ ഇവിടെ പറയുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ കയ്യിൽ ആവശ്യത്തിലധികം ധനം ഉണ്ടെന്ന് വച്ചിട്ടും ഈശ്വരനെ വെല്ലുവിളിക്കരുത് എന്ന് ഓർമ്മിപ്പിക്കാൻ ആണ് ഈ സംഭവം നടക്കുന്നത് കഴിഞ്ഞതിന്റെ മുമ്പത്തെ കർക്കിടകമാസം ഇങ്ങനെ കൃത്യമായി ഓർത്തിരിക്കാൻ കാരണം.

രാമായണ പാരായണം തുടങ്ങിയതിന്റെ മൂന്നാം ദിവസം ഒരാൾ മനയിൽ വന്നു ഞാൻ അയാളെ പരിചയപ്പെടുന്നതും ഏകദേശം ഏഴുമാസം മുൻപ് ഇവിടെ ശ്രീരംഗം കോവിലിൽ വച്ചിട്ടാണ് ഒരു പഞ്ചസാര ഫാക്ടറിയുടെ ഉടമയാണ് അദ്ദേഹം ഇയാൾ നമ്മുടെ മനയിൽ വന്നത് എന്തിനാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അയാൾക്ക് ഒരു പുതിയൊരു വീട് വയ്ക്കണം ആ വീടിന്റെ സ്കെച്ചും പ്ലാനും എല്ലാം അയാൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു .

   

അതെല്ലാം ഞാൻ പരിശോധിച്ചും അതിൽ ഒന്നും യാതൊരു അപാകതയും എല്ലാം എന്നാൽ തറക്കല്ലിടാൻ അനുയോജ്യമായിട്ടുള്ള ഒരു രീതി കുറിച്ച് തരാൻ അയാളിനോട് ആവശ്യപ്പെട്ടു അത് പ്രകാരം നോക്കിയപ്പോൾ ആ വർഷം അതായത് 2019 സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ ഈ പറഞ്ഞ മൂന്ന് മാസങ്ങളും അനുയോജ്യമല്ല അനുയോജ്യമല്ല എന്ന് മാത്രമല്ല.

നേരെ വിപരീത ഫലം ചെയ്യുന്നതും ആണ് ഞാൻ അയാളോട് പറഞ്ഞു 2020 പകുതിക്ക് ശേഷം മതി ഗ്രഹനിർമ്മാണം ആരംഭിക്കാൻ അല്ലെങ്കിൽ അനർത്ഥങ്ങൾ ഉണ്ടാക്കും എന്ന് തീർത്തും പറഞ്ഞു എന്താണ് അങ്ങനെ പറയാൻ കാരണം എന്ന് ചോദിച്ചുകഴിഞ്ഞാൽ അയാളുടെ ഗ്രഹനില പ്രകാരം വീട് നിർമ്മിക്കാൻ അനുയോജ്യമായ സമയമല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.