നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ ഹൈന്ദവ വിശ്വാസം അനുസരിച്ച് ഓരോ ദിവസവും ഓരോ ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെ ഈ ദിവസങ്ങളും ഇനിയും ദേവി ദേവന്മാരുടെയും ഈ സമർപ്പണം അനുസരിച്ച് നമ്മൾ അവരെ ഭജിക്കുകയാണ് എന്നുണ്ടെങ്കിൽ അവരെ പൂജിക്കുകയാണ് എന്നുണ്ടെങ്കിൽ അല്ലെങ്കിൽ അവരെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾക്ക് ലഭിക്കുന്ന ഫലവും ഉയർന്ന തലത്തിൽ ആയിരിക്കും.
അതായത് ആ ദേവി ദേവനത്തിന്റെയും ഏറ്റവും അധികം പ്രസരിപ്പുള്ള ദിവസങ്ങൾ ആയിരിക്കും ഈ ദിവസങ്ങൾ എന്ന് പറയുന്നത് അപ്പോൾ ഇത് അറിഞ്ഞേയും ക്ഷേത്രത്തിൽ പോകുകയും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞാൽ അതിന്റെതായ നമുക്ക് കൂടുതൽ ബലം ലഭിക്കുന്നതാണ് അതിനാൽ തിരിച്ചാണ് നമ്മുടെ ക്ഷേത്രത്തിലെ പൂജകളും ക്ഷേത്രത്തിലും വിശേഷദിവസങ്ങളും ഒക്കെയും നിർണയിക്കപ്പെട്ടിട്ടുള്ളതും ഒരുപക്ഷേ നിങ്ങൾക്ക് അറിയാവുന്ന കാര്യമായിരിക്കും.
എന്നിരുന്നാലും ആഴ്ചയിലും ഏഴു ദിവസങ്ങളും ഏത് ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഇതിൽ ആദ്യത്തെ എന്ന് പറയുന്നത് ആഴ്ചയിലെ ആരംഭം ഞായറാഴ്ചയാണ് ഞായറാഴ്ച സൂര്യ ഭഗവാനെ സമർപ്പിക്കപ്പെട്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.