നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങൾ ഉണ്ട് ഈ 27 നക്ഷത്രങ്ങളെയും 3 വിഭാഗമായിത്തന്നെ തരം വിധിച്ചിട്ടുണ്ട് അതിൽ ആദ്യത്തേത് ദേവഗണം അസുരഗണം മനുഷ്യകണം എന്നിങ്ങനെ മൂന്ന് വിഭാഗം ആക്കി തരം തിരിച്ചിരിക്കുന്നു ഇതിൽ അസുരഗണത്തിൽ ജനിച്ച ചില നക്ഷത്രക്കാർ ഉണ്ട് ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് ആദ്യമേ നമുക്ക് മനസ്സിലാക്കാം കാർത്തിക ആയില്യം മകം ചിത്തിരം വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം എന്നീ നക്ഷത്രക്കാരാണ് അസുരഗണത്തിൽ ജനിച്ച നക്ഷത്രക്കാർ എന്നു പറയുന്നത് .
ഈ നക്ഷത്രക്കാരായ വ്യക്തികൾക്ക് ചില സ്വഭാവ സവിശേഷതകൾ ഉണ്ട് എന്നാൽ ഈ നക്ഷത്രക്കാരായ ചില സ്ത്രീകൾക്ക് ചില സൗഭാഗ സവിശേഷതകൾ ഉണ്ടാകും അസുരഗണത്തിൽ വരുന്ന സ്ത്രീകൾക്ക് സംഭവിക്കാവുന്ന ചില കാര്യങ്ങളുണ്ട് അവർ വീടുകളിലുണ്ട് എങ്കിൽ ഈ കാര്യങ്ങൾ സംഭവിക്കും അവരുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും എന്തെല്ലാം കാര്യം ഇവിടെ ജീവിതത്തിൽ സംഭവിക്കും ഇതേ കുറിച്ച് വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.