ഉപ്പൻ വീട്ടിൽ വന്നാൽ , മഹാഭാഗ്യം ഇങ്ങനെ വിളക്ക് തെളിയിക്കാൻ മറക്കല്ലേ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിലേക്ക് പലതരത്തിലുള്ള പക്ഷികളും മൃഗങ്ങളും ഒക്കെ കടന്നു വരാറുണ്ട് ചില പക്ഷികളുടെയും മൃഗങ്ങളുടെയും വരവും നമ്മൾ അത് മഹാഭാഗ്യം ആയിട്ടും നല്ലതായി അല്ലെങ്കിൽ ശുഭസൂചനയായിട്ടും കണക്കാക്കുന്നുണ്ട് അതേസമയം മറ്റു ചില പക്ഷികളും അമൃഗങ്ങളും വീട്ടിലേക്ക് വരുന്ന നമ്മൾ ദോഷമായും കണക്കാക്കുന്നു അത് നമുക്ക് ഒരുപാട് സൂചനകളും അല്ലെങ്കിൽ ആശുപമായ കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്.

എന്നാൽ നല്ല തരത്തിൽ നല്ല സൂചനകളുമായി വരുന്ന അല്ലെങ്കിൽ ഭാഗ്യവും കൊണ്ടുവരുന്ന ചില പക്ഷികളുടെയും മൃഗങ്ങളുടെയും വരവും നമ്മളുടെയും ശകുരാശാസ്ത്രങ്ങളിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് പുരാണങ്ങളിലും ഇതേപ്പറ്റി വളരെയധികം പരാമർശിച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് സൗഭാഗ്യവുമായി കടന്നുവരുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ഒരു ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടാകുന്ന ഒരു പക്ഷിയുടെ പേര് പറഞ്ഞു കൊണ്ടാണ് .

   

അല്ലെങ്കിൽ പക്ഷേ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ സംസാരിക്കാൻ ആയിട്ട് പോകുന്നത് മറ്റ് ഒന്നിനും കുറച്ചുമല്ലാ ഉപ്പൻ ചകോരം ചെമ്പോത്ത് ഈശ്വരൻ കാക്ക എന്നൊക്കെ പേരിൽ നമ്മുടെ കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന നമ്മുടെ വീട്ടിലൊക്കെ ആയിട്ട് വരാറുള്ള ഒരു പക്ഷിയെ നമുക്കെല്ലാവർക്കും അറിയാം ഇതിനെ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.