നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ പേജിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായിട്ട് ഒരുപാട് വന്നിട്ടുള്ള ഒരുപാട് വന്നിട്ടുള്ള ചോദ്യമാണ് ഇന്നത്തെ അധ്യായത്തിൽ പ്രേരകമായ അദ്ദേഹം ചോദ്യം പലപ്പോഴും വരുന്നത് ആർത്തവവുമായി ബന്ധപ്പെട്ടിട്ടാണ് ഒരുപാട് പേരും അമ്മമാരെ കുടുംബിനിമാരെയും സ്ത്രീകളും ഒക്കെ ചോദിക്കുന്ന ഒരു ചോദ്യമാണ് ആർത്തവസമയത്ത് വിളക്ക് കൊളുത്താമോ അല്ലെങ്കിൽ ആർത്തവ സമയത്ത് വീട്ടിൽ മറ്റാരെങ്കിലും വിളക്ക് കൊളുത്തിയാൽ കുഴപ്പമുണ്ടോ.
ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകാമോ അല്ലെങ്കിൽ വീട്ടിൽ നിന്ന് ആരെങ്കിലും പോയാൽ കുഴപ്പമുണ്ടോ അതുപോലെ തന്നെ വിളക്കിനെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുവാൻ പാടുണ്ടോ ആ സമയത്ത് എന്തെങ്കിലും ഒക്കെ നാമങ്ങൾ ജപിച്ചാൽ എന്തെങ്കിലും തെറ്റുണ്ടോ പൂജാമുറിയിൽ കയറാമോ എന്തെങ്കിലും സാധനങ്ങൾ എടുക്കുന്നതിന് ആണെങ്കിൽ പോലും പൂജാമുറിയിൽ കയറാമോ അതും അല്ല എന്നുണ്ടെങ്കിൽ ചില സമയത്ത് ചോദിക്കും പൂജാ സാധനങ്ങൾ അതായത് .
വിളക്ക് നിലവിളക്കും അതുപോലെയുള്ള കാര്യങ്ങൾ കിണ്ടിയൊക്കെ എടുത്ത് കഴുകുന്നതിലും വൃത്തിയാക്കുന്നതിലും കുഴപ്പമുണ്ടോ അങ്ങനെ പല ചോദ്യങ്ങൾ ആർത്തവം ആയിട്ട് ബന്ധപ്പെട്ടിട്ട് നിലവിളിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒക്കെ ഒരുപാട് കാര്യങ്ങൾ വന്നതുകൊണ്ടാണ് അതിനെപ്പറ്റിയിട്ട് വളരെ വ്യക്തമായി തന്നെ ഒരു മറുപടി പറയണം എന്നതുകൊണ്ടാണ് ഇന്നത്തെ അദ്ധ്യായം ഇവിടെ ചെയ്യുന്നത് ഒരുപാട് സ്ത്രീകൾ കാണുന്ന ഒരു ചാനലാണ് നമ്മുടെ ചാനൽ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.