ഒരു വ്യക്തിയെ മനസ്സിൽ ആലോചിച്ച് ഒരു ചിത്രം തൊടു ഒരു കാര്യം പറയാം കേട്ടോളൂ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ മനസ്സിൽ വിചാരിച്ച വ്യക്തിയും നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാനുള്ള ഒരു സൈക്കോളജിയും ടെസ്റ്റാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് ഇവിടെ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട് ഒന്ന് വെറ്റിലം രണ്ടും നിലവിളക്ക് ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കുക.

നിങ്ങളുടെ കണ്ണുകൾ അടച്ചയും ഏക ഗ്രഹം ആക്കി മനസ്സിൽ നിങ്ങളുടെ ഇഷ്ട ദേവതയെയും ധ്യാനിച്ചയും നിങ്ങൾ ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുക നിങ്ങൾ ചിന്തിക്കുന്ന വ്യക്തി നിങ്ങളുമായി വളരെയധികം അടുത്തുള്ള ഒരു വ്യക്തി ആയിരിക്കണം ഒരുപക്ഷേ അത് നിങ്ങളുടെ ഭർത്താവ് ആയിരിക്കാം അല്ലെങ്കിൽ ഭാര്യ ആയിരിക്കാം അതും അല്ലെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ആയിരിക്കാം നിങ്ങളോട് വളരെയധികം അടുപ്പം ഉണ്ടായിട്ടും.

   

ഇപ്പോൾ നിങ്ങളിൽ നിന്നും തിരിഞ്ഞിരിക്കുന്ന ഒരുമാകാം ഒരുകാലത്ത് നിങ്ങളോട് വളരെ അടുപ്പം ഉണ്ടായിരുന്ന വ്യക്തിയും ആകാം നിങ്ങളുടെ അടുത്ത സുഹൃത്താകാം അങ്ങനെ നിങ്ങളോട് അടുപ്പമുള്ള ആരുമാകാം നിങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ മനസ്സിൽ വിചാരിക്കരുത് നിങ്ങളോട് അടുപ്പമുള്ളവരെ മാത്രം ചിന്തിക്കുക ഇത് പൊതുവായിട്ടുള്ള ഒരു തൊടുകുറിയാണ്.

അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും എല്ലാവർക്കും സ്യൂട്ടബിൾ ആയിരിക്കണം എന്നില്ല ഇതിലെ പോസിറ്റീവ് കാര്യം മാത്രം നിങ്ങൾ നിങ്ങളുടെ ലൈഫിലേക്ക് എടുക്കുക നെഗറ്റീവായിട്ടുള്ള എന്തെങ്കിലും കാര്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുകയാണ് എങ്കിൽ അത് പൂർണ്ണമായിട്ടും ഒഴിവാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.