പഴുതാര വീട്ടിൽ വന്നാൽ എന്താണ് ഫലങ്ങൾ എന്തെല്ലാം വീട്ടിൽ സംഭവിക്കും

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം നമുക്ക് ചുറ്റും അനേകം ജീവജാലങ്ങളും സസ്യങ്ങളും ഉണ്ട് ഇതിനാൽ തന്നെ നാം വസിക്കുന്ന ഈ ലോകം നമുക്ക് മാത്രമല്ല അനേകം ജീവജാലങ്ങൾക്കും സ്വന്തം തന്നെയാണ് പുരാണങ്ങളും ഉപനിഷത്തുകളും പ്രകാരം വരാൻ പോകുന്ന കാലത്തെ അത് നല്ല കാലമാണ് മോശം കാലമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും എന്നാൽ അവ എപ്രകാരമായിരിക്കും ഇനി ഇത്തരത്തിലാണ് എന്നിരുന്നാൽ പോലും അവ എങ്ങനെയായിരിക്കും എന്ന് പ്രവചിക്കുവാനും സാധിക്കുന്നതാണ്.

നാം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യാസങ്ങൾ വന്നാൽ അതിൽ മാറ്റങ്ങൾ വരുന്നതാകുന്നു അതിനാൽ കൃത്യമായി പ്രവചിക്കുക അസാധ്യം തന്നെയാണ് എന്നാൽ നിമിത്തശാസ്ത്രപ്രകാരം ഭാവിയെക്കുറിച്ച് ചില സൂചനകൾ ലഭിക്കുക തന്നെ ചെയ്യും ശുഭകരവും അതേപോലെതന്നെ അശുകരവും ആയിട്ടുള്ള സൂചനങ്ങൾ ലഭിക്കുന്നതാണ് ഇവ അപ്രകാരം നാം തീരുമാനങ്ങൾ എടുക്കണം കൈക്കൊല്ലണം എന്നുള്ള സൂചന ലഭിക്കുന്നതും ആണ് അത്തരത്തിൽ ചില ജീവികളിൽ ഒന്നുതന്നെയാണ് പഴുതാര.

   

അനേകം കാലുകളുള്ള പഴുതാര ഭാഗ്യത്തിന്റെ ചിഹ്നമായി തന്നെ ചില സംസ്കാരങ്ങൾ കണക്കാക്കുന്നതും ആണ് എന്നാൽ യുവജന്തുക്കളിൽ ഒന്നുതന്നെയാകുന്ന എന്നാൽ ഇവയുമായി ബന്ധപ്പെട്ട ഫലങ്ങൾ വിഭിന്നമാണ് എന്ന കാര്യവും മനസ്സിലാക്കേണ്ടതായിട്ടുണ്ട് ഈ വീഡിയോയിലൂടെയും പഴുതാരം വീട്ടിൽ വരുകയാണെങ്കിൽ ലഭിക്കുന്നതായി ചില സൂചനകളെക്കുറിച്ചാണ് നാം മനസ്സിലാക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.