ശിവരാത്രി ദിവസം വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ സൂക്ഷിക്കുക

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം പരമ്പശ ശിവനും ആയി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് മഹാശിവരാത്രി ആഘോഷവും കുമ്പമാസത്തിലെയും കൃഷ്ണപക്ഷത്തിൽ പതിമൂന്നാം രാത്രിയും പദ്യനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത് ഈ വർഷം ശിവരാത്രിയും മാർച്ച് ഒന്നിനാണ് വരുന്നത് പരമശിവന്റെ ഭക്തർക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ് ഈ ദിവസം ഇന്നേദിവസം.

കൂവള ഇല അർപ്പിക്കുന്നതും ഉപവാസം അനുഷ്ഠിക്കുന്നതും രാത്രി ഉറക്കമില്ലാതെ പരമശിവന്റെ മന്ത്രങ്ങൾ ജപിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ ആകുന്നു ഇന്നേദിവസം ശിവലിംഗം അഭിഷേകം നടത്തുന്നതും വളരെ വിശേഷപ്പെട്ടതാണ് ശിവരാത്രി ദിവസം വീടുകളിൽ നാം കൊണ്ടുവരേണ്ട വസ്തുക്കളെ കുറിച്ച് മുൻപും വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയിലൂടെയും ശിവരാത്രി ദിവസം വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

   

കൂവളയില പറിച്ചു വെക്കേണ്ടതാകുന്നു അതുകൊണ്ട് തന്നെ കൂവലയില അർപ്പിക്കുമ്പോൾ കേടായ ഇല സമർപ്പിക്കരുത് പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൂവള ഇല മൂന്ന് ഇലകളായി തന്നെ സമർപ്പിക്കുന്ന ഓരോ ഇലകളായി സമർപ്പിക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.