പൊങ്കാല ദിവസം ഈ കാര്യങ്ങൾ ചെയ്യാതെ ഇരിക്കരുത് വലിയ ദോഷം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീകളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ദേവീക്ഷേത്രം എന്ന് പറയുന്നത് കാരുണ്യ അവധിയായ അമ്മയാണ് ആറ്റുകാലമ്മ ആത്മാർത്ഥമായ പ്രാർത്ഥന അമ്മ കേൾക്കുക തന്നെ ചെയ്യും ഇത് ഏവരുടെയും അനുഭവം തന്നെയാകുന്നു അതിനാൽ തന്നെ സ്ത്രീകൾ പ്രത്യേകിച്ചും വീടിന്റെ സർവ്വ ഐശ്വര്യത്തിനും എല്ലാവർഷവും പൊങ്കാല സമർപ്പിക്കുന്നതും ആണ് .

പൊങ്കാല എന്നാൽ നമ്മുടെ ശരീരമായ മൺകുടത്തിൽ ആത്മാവിനെയും നാം ദേവിക്കായി സമർപ്പിക്കുന്നു എന്നാണ് ഐതിഹ്യം ഇതിനാൽ തന്നെ അമ്മയ്ക്ക് വേണ്ടിയും ഒരു അല്ലെങ്കിൽ ഏതൊരു വ്യക്തിക്ക് ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് പൊങ്കാല സമർപ്പിക്കൽ ഏവർക്കും ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ പൊങ്കാല സമർപ്പിക്കുവാൻ സാധിക്കണം എന്നെല്ലാം ഇതിനാൽ പലരും വീടുകളിൽ പൊങ്കാല സമർപ്പിക്കുന്നതും ആണ് .

   

എന്നാൽ പൊങ്കാല സമർപ്പിക്കുന്നതിന്റെ തലേദിവസമായ ഇന്ന് ചില കാര്യങ്ങൾ വീടുകളിൽ നിന്നും ഒഴിവാക്കേണ്ടതാകുന്നു അതേപോലെതന്നെ ഇന്ന് രാത്രിയെ അടുക്കള അടക്കുന്നതിന് മുൻപ് ഈ ഒരു കാര്യം നിങ്ങൾ മറക്കാതെ ചെയ്യേണ്ടതുമാണ് ഈ കാര്യങ്ങളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത് വിശേഷാൽ ദേവീ പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.