ഈ 3 ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചു ഗുരുവായൂരപ്പൻ വിളിക്കുന്നു.

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ഇല്ലാതെ ഒരു ദിവസവും ഒരു നിമിഷമോ പോലും നമ്മുടെ ജീവിതത്തിൽ നമുക്ക് ആലോചിക്കാൻ കഴിയുകയില്ല ഇന്നത്തെ അദ്ധ്യായം ഭഗവാനെ കുറിച്ചിട്ടാണ് ഈ വീഡിയോ കാണുന്ന ശ്രീകൃഷ്ണ ഭക്തർ എല്ലാവരും തീർച്ചയായും ഒരു ഹരേ കൃഷ്ണ ഭഗവാനോടുള്ള ആദരസൂചകമായും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം ഹരേ കൃഷ്ണ അപ്പോൾ ഇന്നത്തെ അദ്ധ്യായം ആരംഭിക്കുകയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

നമ്മൾ ഗുരുവായൂരിൽ ദർശനം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മളെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മളുടെ ജീവിതത്തിൽ ഭഗവാൻ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് ചില സൂചനകൾ നമുക്കായി ഭഗവാൻ ഇട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കിയും ഈ സൂചനകൾ കൃത്യമായിട്ട് അറിഞ്ഞു ആ ഒരു സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭക്ത ഭഗവാന്റെ പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നതാണ് .

   

.അപ്പോൾ നിങ്ങളുടെ ജീവിതത്തിലും പലപ്പോഴും ഈ ലക്ഷണങ്ങളും സൂചനകളും ഒക്കെ ഉണ്ടായിട്ടുണ്ടാകും ചിലരൊക്കെ അത് കൃത്യമായിട്ട് ഗുരുവായൂർ ദർശനത്തിന് വിനിയോഗിച്ച് കൃത്യമായിട്ട് ഭഗവാന്റെ അനുഗ്രഹം നേടിയെടുത്തിട്ട് ഉണ്ടാകും അപ്പോൾ അത്തരത്തിലുള്ള ലക്ഷണങ്ങൾ ഏതൊക്കെയാണ് ഏതൊക്കെ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നാലാണ്.

അല്ലെങ്കിൽ ഏതൊക്കെ ലക്ഷണങ്ങളും സൂചനകളും നമ്മുടെ ജീവിതത്തിൽ ഭഗവാൻ കാട്ടി തന്നാലാണ് നമ്മൾ ഉടൻ തന്നെ ഗുരുവായൂർ പോകേണ്ടത് അല്ലെങ്കിൽ ഗുരുവായൂർ പോകാൻ സമയമായി എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ അദ്ദേഹത്തിന് ഞാൻ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.