ആർത്തവ മാസമുറ സമയത്ത് വീട്ടിൽ വിളക്ക് തെളിയിക്കാമോ?

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാനിവിടെ സംസാരിക്കാനാ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് ആർത്തവ സമയത്ത് സ്ത്രീകൾ വീട്ടിൽ വിളക്ക് തെളിയിക്കാമോ എന്നുള്ളതാണ് കഴിഞ്ഞ കുറെ കാലങ്ങളായിട്ട് ഞാൻ വീഡിയോ ചെയ്യുന്നുണ്ട് ഈ വീഡിയോയ്ക്ക് അടിയിൽ ആയിട്ട് ഒരുപാട് അമ്മമാരെയും കുടുംബ സ്ത്രീകൾ ഒക്കെ വന്നിട്ട് ചോദിച്ച ഒരു ചോദ്യമായിരുന്നു ആർത്തവസമയത്ത് വിളക്ക് തെളിയിക്കാൻ പാടുണ്ടോ അതുതന്നെ പലതരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു ഞാൻ പ്രധാനമായും നേരിട്ടത് പ്രധാന ചോദ്യങ്ങൾ എന്നു പറഞ്ഞു കഴിഞ്ഞാൽ.

മാസമുറ വന്നയാൾക്ക് ഒരു വീട്ടിൽ വിളക്ക് തെളിയിക്കാമോ ആർത്തവസമയത്ത് വീട്ടിൽ വിളക്ക് കൊളുത്താൻ പാടില്ല അല്ലെങ്കിൽ ആർത്തവ സമയത്ത് വിളക്ക് കത്തിച്ചാൽ എന്താണ് കുഴപ്പം അല്ലെങ്കിൽ വിളക്ക് പ്രാർത്ഥിക്കാൻ വിളക്കിനു മുമ്പിൽ നിന്ന് പ്രാർത്ഥിക്കാൻ പാടില്ലേയും അതേപോലെതന്നെ വിളക്ക് തൊടാൻ പാടില്ലെങ്കിൽ വിളക്ക് വൃത്തിയാക്കാൻ കഴുകാൻ അല്ലെങ്കിൽ അത് തുടയ്ക്കാൻ പാടില്ലേ പൂജാമുറിയിൽ കയറാൻ പാടുണ്ടോ എന്നിങ്ങനെയുള്ള പലതരത്തിലുള്ള ആർത്തവവും വിളക്ക് കത്തിക്കുന്നതും.

   

ആയിട്ട് ബന്ധപ്പെട്ട പല സംശയങ്ങൾ ആയിരുന്നു വന്നിരുന്നത് പല കമന്റുകൾക്കും ഞാൻ മറുപടി പറഞ്ഞിരുന്നു പിന്നീട് കമന്റുകൾ കൂടുതലായപ്പോൾ ഞാൻ കരുതി അതൊരു വീഡിയോ ആയിട്ട് ചെയ്യാമെന്ന് അതുകൊണ്ടാണ് എന്ന ഈ വിഷയത്തെയും വളരെ ആധികാരികമായിട്ട് സംസാരിക്കാം എന്ന് കരുതിയത് എല്ലാവർക്കും ഈ പുതിയ അധ്യായത്തിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ആർത്തവം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമായ ഒരു സ്റ്റേജും എന്ന് വേണമെങ്കിൽ നമുക്ക് പറയാം.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ഒരു പെൺകുട്ടിയിൽ നിന്ന് ഒരു സ്ത്രീയായി മാറുന്ന പ്രക്രിയയും ആർത്തവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതൊരു പരിപാവനമായ ഒരു പ്രക്രിയയാണ് ഒരു സ്ത്രീക്ക് പ്രകൃതി കൊടുക്കുന്ന വരമാണ് വരദാനമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.